• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ന്യൂ ഇയർ സ്പെഷൻ റെസിപ്പിയുമായി സോണിയയും രാഹുലും; വേണമെങ്കിൽ ബി.ജെ.പിക്കാർക്കും നൽകാമെന്ന് രാഹുൽ

by Web Desk 04 - News Kerala 24
January 1, 2024 : 2:39 pm
0
A A
0
ന്യൂ ഇയർ സ്പെഷൻ റെസിപ്പിയുമായി സോണിയയും രാഹുലും; വേണമെങ്കിൽ ബി.ജെ.പിക്കാർക്കും നൽകാമെന്ന് രാഹുൽ

പുതുവർഷത്തലേന്ന് സ്പെഷൻ റെസിപ്പിയുമായി കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയും രാഹുലും. അമ്മയും മകനും ചേർന്ന് ഓറഞ്ച് ജാം തയാറാക്കുന്നതിന്റെ വിഡിയോ രാഹുൽ തന്നെയാണ് യു ട്യൂബിൽ അപ് ലോഡ് ചെയ്തത്.

ഇരുവരും ചേർന്ന് വീട്ടിലെ അടുക്കളത്തോട്ടത്തിൽനിന്ന് ചെറിയ ഓറഞ്ച് ശേഖരിക്കുന്നതും ഇലകൾ കളയുന്നതും മുറിച്ച് പാചകത്തിനായി ഒരുക്കുന്നതുമെല്ലാം വിഡിയോയിലുണ്ട്. ബി.ജെ.പിക്ക് ജാം വേണമെങ്കിൽ അവർക്കും നൽകുമെന്ന് രാഹുൽ തമാശ രൂപത്തിൽ പറയുമ്പോൾ അവർ അത് തങ്ങൾക്ക് നേരെ എറിയുമെന്ന് സോണിയ മറുപടി നൽകുന്നു. ‘അത് കൊള്ളാം, അപ്പോൾ നമുക്ക് അത് വീണ്ടും എടുക്കാം’ എന്നും രാഹുൽ പറയുന്നു. തയാറാക്കുന്നതിനിടെ ഇത് യഥാർഥത്തിൽ സഹോദരി പ്രിയങ്ക ഗാന്ധിയുടെ റെസിപ്പിയാണെന്നും അമ്മയുടെ ഇഷ്ട വിഭവമാണെന്നും രാഹുൽ വെളിപ്പെടുത്തുന്നു.ഭക്ഷണ​ത്തിലെ രാഷ്ട്രീയത്തെ കുറിച്ചും വിഡിയോയുടെ അവസാനത്തിൽ പറയുന്നുണ്ട്. ‘ഭക്ഷണത്തെച്ചൊല്ലി വലിയ രാഷ്ട്രീയ പോരാട്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഭക്ഷണത്തെക്കുറിച്ച് ഗാന്ധിജിക്ക് പ്രത്യേക കാഴ്ചപ്പാടുണ്ടായിരുന്നു. വെജിറ്റേറിയൻ ഭക്ഷണവും ആട്ടിൻ പാലും അടക്കം അദ്ദേഹത്തിന് ഒരുകൂട്ടം പോഷക ആശയങ്ങളുണ്ടായിരുന്നു. ഗാന്ധിജിയുടേതിൽനിന്ന് അൽപം വ്യത്യസ്തമായ പോഷകാഹാര ആശയങ്ങൾ എനിക്കുമുണ്ട്’, രാഹുൽ പറഞ്ഞു.

ഇന്ത്യയിലെത്തിയയുടൻ ഭക്ഷണങ്ങളുമായി പൊരുത്തപ്പെടാൻ സമയമെടുത്ത കാര്യവും സോണിയ ഓർത്തെടുത്തു. ഒരു ഇന്ത്യക്കാരൻ വിദേശത്ത് പോകുമ്പോൾ എല്ലായിടത്തും ഇന്ത്യൻ റസ്റ്ററന്റുകൾ ഉളളതിനാൽ വലിയ പ്രശ്നമുണ്ടാകില്ല. എന്നാൽ, നിങ്ങൾക്ക് യു.കെയിലോ മറ്റെവിടെയെങ്കിലുമോ ഉള്ള ഭക്ഷണങ്ങളുമായി പൊരുത്തപ്പെടാൻ കഴിയില്ല. അതുപോലെ, ഞാൻ ഇവിടെ വന്നപ്പോൾ ഇന്ത്യൻ രുചിക്കൂട്ടുകളോട്, പ്രത്യേകിച്ച് മുളകിനോട് പൊരുത്തപ്പെടാൻ സമയമെടുത്തു. എന്നാൽ, ഇപ്പോൾ ഞാൻ അവയെല്ലാം ഇഷ്ടപ്പെടുന്നു. ഇപ്പോൾ വിദേശത്ത് പോകുമ്പോൾ എനിക്ക് ആദ്യം വേണ്ടത് പരിപ്പ് കറിയും ചോറുമാണ്’ -സോണിയ പറഞ്ഞു.

അമ്മയാണ് വീട്ടിലെ മികച്ച പാചകക്കാരിയെന്ന് പറഞ്ഞ രാഹുൽ, ഇന്ത്യൻ വിഭവങ്ങൾ അവർ പാചകം ചെയ്യാൻ പഠിച്ചത് കശ്മീരിലെ ബന്ധുക്കളിൽനിന്നാണെന്നും വെളിപ്പെടുത്തി. എട്ട് ലക്ഷത്തോളം പേരാണ് ഇതിനകം ​വിഡിയോ കണ്ടത്. നിരവധി പേരാണ് ആശംസയുമായും അഭിപ്രായങ്ങളുമായും കമന്റ് ബോക്സിലെത്തുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്ഷണിച്ചില്ലെങ്കിലും അയോധ്യയിൽ പോകുമെന്ന് കോൺഗ്രസ് മുഖ്യമന്ത്രി

Next Post

വിദേശ വിദ്യാർഥികളുടെ ആശ്രിതർക്ക് നിയന്ത്രണം കടുപ്പിച്ച് യു.കെ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വിദേശ വിദ്യാർഥികളുടെ ആശ്രിതർക്ക് നിയന്ത്രണം കടുപ്പിച്ച് യു.കെ

വിദേശ വിദ്യാർഥികളുടെ ആശ്രിതർക്ക് നിയന്ത്രണം കടുപ്പിച്ച് യു.കെ

തിരുച്ചിറപ്പള്ളിയിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

തിരുച്ചിറപ്പള്ളിയിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു

ജപ്പാനില്‍ വന്‍ഭൂചലനം, പിന്നാലെ സുനാമി മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദേശം

ജപ്പാനില്‍ വന്‍ഭൂചലനം, പിന്നാലെ സുനാമി മുന്നറിയിപ്പ്, ജാഗ്രതാ നിര്‍ദേശം

പയ്യാമ്പലത്ത് പാപ്പാഞ്ഞി മാതൃകയിൽ ഗവർണറുടെ കോലം കത്തിച്ചു, എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ കലാപശ്രമത്തിന് കേസ്

പയ്യാമ്പലത്ത് പാപ്പാഞ്ഞി മാതൃകയിൽ ഗവർണറുടെ കോലം കത്തിച്ചു, എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ കലാപശ്രമത്തിന് കേസ്

രാജ്യത്ത് കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22% വർധനവ്, കേരളത്തിൽ രോഗവ്യാപനം കുറയുന്നു, പുതിയ കണക്കുകൾ ഇങ്ങനെ

രാജ്യത്ത് കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22% വർധനവ്, കേരളത്തിൽ രോഗവ്യാപനം കുറയുന്നു, പുതിയ കണക്കുകൾ ഇങ്ങനെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In