• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പത്താം ക്ലാസുകാര്‍ക്ക് റെയിൽവേയില്‍ ട്രേഡ് അപ്രന്റീസ് ആകാം ; അവസാന തീയതി ജൂണ്‍ 3

by Web Desk 06 - News Kerala 24
May 10, 2022 : 2:48 pm
in India, information, News
Reading Time: 1 min read
0
A A
0
പത്താം ക്ലാസുകാര്‍ക്ക് റെയിൽവേയില്‍ ട്രേഡ് അപ്രന്റീസ് ആകാം ; അവസാന തീയതി ജൂണ്‍ 3

ദില്ലി : സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ നാ​ഗ്പൂർ‌ ഡിവിഷനിലേക്ക് 1044 ട്രേഡ് അപ്രന്റീസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 3 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ secr.indianrailways.gov.in. വഴി അപേക്ഷ സമർപ്പിക്കാം. തസ്തികയുടെ പേര് – ട്രേഡ് അപ്രന്റീസ്, ഒഴിവുകളുടെ എണ്ണം – 1044, പേ സ്കെയിൽ – അപ്രന്റീസ്ഷിപ്പ് നിയമങ്ങളനുസരിച്ച്. നാ​ഗ്പൂർ ഡിവിഷനിൽ – 986 ഒഴിവുകൾ. മോട്ടിബാ​ഗ് വർൿഷോപ്പ് നാ​ഗ്പൂർ- 64 ഒഴിവുകൾ എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം.

അപേക്ഷാർത്ഥി 10+2 അടിസ്ഥാനത്തിൽ പത്താം ക്ലാസ് പാസ്സായിരിക്കണം, അല്ലെങ്കിൽ തത്തുല്യമായി അം​ഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട ട്രേഡുകളിൽ ഐടിഐ കോഴ്സ് പാസ്സായിരിക്കണം. പ്രായപരിധി 15 മുതൽ 24 വയസ്സ് വരെ. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ വെബ്‌സൈറ്റ് secr.indianrailways.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷ നടപടികൾ മെയ് 4 ന് ആരംഭിച്ചു.  ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 3. മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അസാനി പ്രഭാവം, കേരളത്തിലും മഴ മുന്നറിയിപ്പ് ; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Next Post

കായംകുളത്തും പഴകിയ ഭക്ഷ്യവിഭവങ്ങൾ പിടിച്ചെടുത്തു ; രണ്ട് ഹോട്ടലുകൾ പൂട്ടാൻ നോട്ടീസ് നൽകി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കായംകുളത്തും പഴകിയ ഭക്ഷ്യവിഭവങ്ങൾ പിടിച്ചെടുത്തു ; രണ്ട് ഹോട്ടലുകൾ പൂട്ടാൻ നോട്ടീസ് നൽകി

കായംകുളത്തും പഴകിയ ഭക്ഷ്യവിഭവങ്ങൾ പിടിച്ചെടുത്തു ; രണ്ട് ഹോട്ടലുകൾ പൂട്ടാൻ നോട്ടീസ് നൽകി

‘പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കി ഉദ്ഘാടനം’; ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ബിജെപി പ്രതിഷേധം

'പ്രധാനമന്ത്രിയുടെ പേര് ഒഴിവാക്കി ഉദ്ഘാടനം'; ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ ബിജെപി പ്രതിഷേധം

‘ഷർട്ട് കുളത്തിൽ എറിഞ്ഞു, കത്തി ചായക്കടയിൽ ഒളിപ്പിച്ചു’; വിനീത കൊലക്കേസിൽ കുറ്റപത്രം

‘ഷർട്ട് കുളത്തിൽ എറിഞ്ഞു, കത്തി ചായക്കടയിൽ ഒളിപ്പിച്ചു’; വിനീത കൊലക്കേസിൽ കുറ്റപത്രം

ഭർതൃഗൃഹത്തിൽ ശുചിമുറിയില്ല; തമിഴ്നാട്ടിൽ നവവധു തൂങ്ങിമരിച്ചു

ഭർതൃഗൃഹത്തിൽ ശുചിമുറിയില്ല; തമിഴ്നാട്ടിൽ നവവധു തൂങ്ങിമരിച്ചു

കുത്തബ് മിനാറിൽ ഹനുമാൻ ചാലിസ; കനത്ത ജാഗ്രതയിൽ പൊലീസ്

കുത്തബ് മിനാറിൽ ഹനുമാൻ ചാലിസ; കനത്ത ജാഗ്രതയിൽ പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021