• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 15, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആരോഗ്യമന്ത്രിയെ താക്കീത് ചെയ്‌തെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്‌: സ്‌പീക്കർ

by Web Desk 04 - News Kerala 24
August 31, 2022 : 5:52 pm
0
A A
0
ആരോഗ്യമന്ത്രിയെ താക്കീത് ചെയ്‌തെന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നത്‌: സ്‌പീക്കർ

തിരുവനന്തപുരം: ചോദ്യങ്ങൾക്ക്‌ മറുപടി നൽകുന്ന കാര്യത്തിൽ ആരോഗ്യ മന്ത്രിയെ താക്കീത് ചെയ്‌തു എന്ന വാർത്ത തെറ്റിദ്ധാരണജനകമെന്ന്‌ സ്‌പീക്കർ എം ബി രാജേഷ്‌ നിയമസഭയിൽ അറിയിച്ചു.

ചോദ്യത്തിന്റെ വിവിധ പിരിവുകൾക്ക് ആരോഗ്യമന്ത്രി നൽകിയ മറുപടി ഒരേ രൂപത്തിലാണെന്നും ഇത് അവകാശലംഘനമാണെന്നും കാട്ടി കോൺഗ്രസ് പാർലമെന്ററി പാർടി സെക്രട്ടറി എ പി അനിൽകുമാർ കത്ത് നൽകിയിരുന്നു. ഇതിൽ മന്ത്രിയുടെ പ്രതികരണം ആരാഞ്ഞു. സർക്കാരിൽ ലഭ്യമായ മറുപടിയാണ് നൽകിയതെന്നും ചോദ്യങ്ങൾ പരസ്‌പരം ബന്ധപ്പെട്ടതിനാലാണ് സംയോജിത മറുപടി ലഭ്യമാക്കിയതെന്നും മനപ്പൂർവം ഒഴിഞ്ഞുമാറിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു. തുടർന്ന്‌ വ്യത്യസ്ത പിരിവുകൾക്ക് ഒരേ മറുപടി നൽകിയത്‌ ശരിയായ പ്രവണതയല്ലെന്നും ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രിയെ അറിയിച്ചിരുന്നു.

എന്നാൽ, രേഖകൾ പരിശോധിച്ചതിൽ ഒരു ചോദ്യത്തിന്റെ വ്യത്യസ്ത പിരിവുകൾക്കുള്ള മറുപടി സമാനമെങ്കിൽ അത് പൊതുവായ ഒറ്റ മറുപടിയായി ചോദ്യങ്ങളുടെ പോർട്ടലിൽ അപ്‌ലോഡ് ചെയ്യാൻ നിയമസഭാ സോഫ്റ്റ്‌വെയറിൽ സാങ്കേതിക തടസ്സമുള്ളതായി കണ്ടു. ഇത് പരിഹരിക്കാൻ നടപടി സ്വീകരിക്കും. സ്‌പീക്കർക്കു ലഭിക്കുന്ന പരാതികളിൽ നിയമസഭാ സെക്രട്ടറിയറ്റ് സ്വീകരിക്കുന്ന പൊതുനടപടിക്രമം എന്നല്ലാതെ ഇക്കാര്യത്തിൽ അസാധാരണമായ ഒന്നും സംഭവിച്ചിട്ടില്ല. മന്ത്രിക്ക് സ്‌പീക്കറുടെ ശാസന എന്ന തരത്തിൽ തെറ്റിദ്ധാരണാജനകമായ വാർത്തകൾ വന്ന സാഹചര്യത്തിലാണ് വിശദീകരണമെന്നും സ്‌‌പീക്കർ റൂളിങ്ങിൽ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം, രണ്ട് നാൾ ഗതാഗത നിയന്ത്രണം

Next Post

കരുതല്‍ ഡോസായി കോര്‍ബിവാക്‌സ് വാക്‌സിനുമെടുക്കാമെന്ന് മന്ത്രി വീണാ ജോർജ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
കരുതല്‍ ഡോസായി കോര്‍ബിവാക്‌സ് വാക്‌സിനുമെടുക്കാമെന്ന് മന്ത്രി വീണാ ജോർജ്

കരുതല്‍ ഡോസായി കോര്‍ബിവാക്‌സ് വാക്‌സിനുമെടുക്കാമെന്ന് മന്ത്രി വീണാ ജോർജ്

പോക്സോ കേസിൽ മദ്രസ അധ്യാപകന് 26 വർഷം തടവ്; ശിക്ഷിച്ചത് 9 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ

പോക്സോ കേസിൽ മദ്രസ അധ്യാപകന് 26 വർഷം തടവ്; ശിക്ഷിച്ചത് 9 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ

ക്ഷേത്രങ്ങൾക്കും ദേവസ്വം ബോർഡുകൾക്കും സർക്കാർ നൽകിയത്‌ 450 കോടി രൂപ: ദേവസ്വം മന്ത്രി

ക്ഷേത്രങ്ങൾക്കും ദേവസ്വം ബോർഡുകൾക്കും സർക്കാർ നൽകിയത്‌ 450 കോടി രൂപ: ദേവസ്വം മന്ത്രി

സോണിയ ഗാന്ധിയുടെ അമ്മ നിര്യാതയായി, സംസ്കാരം കഴിഞ്ഞു; രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം അവസാന നോക്കുകണ്ട് സോണിയ

സോണിയ ഗാന്ധിയുടെ അമ്മ നിര്യാതയായി, സംസ്കാരം കഴിഞ്ഞു; രാഹുലിനും പ്രിയങ്കയ്ക്കുമൊപ്പം അവസാന നോക്കുകണ്ട് സോണിയ

ഖത്തര്‍ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് യുഎഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ

ഖത്തര്‍ ലോകകപ്പ് കാണാനെത്തുന്നവര്‍ക്ക് യുഎഇയില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In