• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കി; വിമർശനത്തിനെതിരെ സ്പീക്കറുടെ റൂളിങ്

by Web Desk 04 - News Kerala 24
July 7, 2022 : 4:19 pm
0
A A
0
ചോദ്യോത്തരവേളയും ശൂന്യവേളയും റദ്ദാക്കി; വിമർശനത്തിനെതിരെ സ്പീക്കറുടെ റൂളിങ്

തിരുവനന്തപുരം: നിയമസഭയിൽ ബുധനാഴ്ച ചോദ്യത്തരവേളയും ശൂന്യവേളയും റദ്ദാക്കിയതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കെതിരെ സ്പീക്കറുടെ റൂളിങ്. അംഗങ്ങള്‍ ചേരിതിരഞ്ഞ് മുദ്രാവാക്യം വിളിച്ചതിനാലാണ് നടപടിയെന്നും കീ‌ഴ്‌‌വഴക്കം നോക്കിയാണ് റദ്ദാക്കിയതെന്നും സ്പീക്കര്‍ എം.ബി.രാജേഷ് പറഞ്ഞു. ചോദ്യത്തരവേളയും ശൂന്യവേളയും ഒന്നിച്ചു റദ്ദാക്കിയത് ചരിത്രത്തില്‍ ആദ്യമാണെന്ന് തരത്തില്‍ വിമര്‍ശനം ഉയര്‍ന്നതോടെയായിരുന്നു വ്യാഴാഴ്ച ശൂന്യവേളയ്ക്കിടെ സ്പീക്കറുടെ വിശദീകരണവും റൂളിങ്ങും.

2013ല്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ റദ്ദാക്കപ്പെട്ടിട്ടുണ്ട്. കീഴ്‌വഴക്കം നോക്കിയാണ് തീരുമാനം എടുത്തത്. ഇതു മനസ്സിലാക്കാതെ വിമര്‍ശനം ഉന്നയിക്കുന്ന സഭാംഗങ്ങളും മാധ്യമങ്ങളും ശ്രദ്ധിക്കണമെന്നും സ്പീക്കർ റൂളിങ് നടത്തി. സ്പീക്കറുടെ നിലപാട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സഭയില്‍ തന്നെ എതിര്‍ത്തു. പ്രതിപക്ഷം ബഹളം അവസാനിപ്പിച്ച് ഇരിക്കുമ്പോഴായിരുന്നു ‌ശൂന്യവേള ഉള്‍പ്പെടെ റദ്ദാക്കിയ സ്പീക്കറുടെ നടപടിയെന്ന് സതീശന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിയോജിച്ചതോടെ സ്പീക്കര്‍ക്ക് പിന്തുണയുമായി നിയമമന്ത്രി പി.രാജീവ് എഴുന്നേറ്റു. സ്പീക്കറുടെ നിക്ഷ്പക്ഷതയെ ചോദ്യംചെയ്യരുതെന്ന് മന്ത്രി പറഞ്ഞു. ചോദ്യത്തോരവേളയില്‍ പ്രതിഷേധിക്കുന്ന ദൃശ്യങ്ങള്‍ സഭാ ടിവി കാണിക്കുന്നില്ലെന്ന് വിമര്‍ശനം പ്രതിപക്ഷം നേരത്തെ ഉന്നയിച്ചിട്ടുണ്ട്.

സജി ചെറിയാൻ വിഷയത്തിൽ ഇന്നലെ നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തിൽതന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളിയും പ്ലക്കാർഡുകളുമായി പ്രതിഷേധിച്ചതോടെ ചോദ്യോത്തര വേളയും ശൂന്യവേളയും റദ്ദാക്കി 8 മിനിറ്റ് കൊണ്ടു സ്പീക്കർ സഭ പിരിച്ചുവിട്ടിരുന്നു. പാർട്ടി നിലപാട് എടുക്കും മുൻപു നിയമസഭയിൽ മറുപടി പറയേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുകയായിരുന്നു സർക്കാർ ലക്ഷ്യമെന്ന് വിമർശനം ഉയർന്നിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളം , ഇപി അദ്ദേഹത്തിന്റെ ഗൺമാനാണോ?: ഫർസീൻ മജീദ്

Next Post

കരിപ്പൂർ വിമാനത്താവള വികസനം; നാല് മാസത്തിനകം ഭൂമി ഏറ്റെടുക്കും

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
കരിപ്പൂർ വിമാനത്താവള വികസനം; നാല് മാസത്തിനകം ഭൂമി ഏറ്റെടുക്കും

കരിപ്പൂർ വിമാനത്താവള വികസനം; നാല് മാസത്തിനകം ഭൂമി ഏറ്റെടുക്കും

നഗ്നതാ പ്രദർശനം : നടൻ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേയ്ക്ക് റിമാൻഡിൽ

നഗ്നതാ പ്രദർശനം : നടൻ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല ; 14 ദിവസത്തേയ്ക്ക് റിമാൻഡിൽ

16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 26 വര്‍ഷം കഠിന തടവും പിഴയും

16 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 26 വര്‍ഷം കഠിന തടവും പിഴയും

കാറിടിച്ച് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം, അഞ്ച് പേർക്ക് ​ഗുരുതര പരിക്ക്

കാറിടിച്ച് ഏഴുവയസ്സുകാരിക്ക് ദാരുണാന്ത്യം, അഞ്ച് പേർക്ക് ​ഗുരുതര പരിക്ക്

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസിൽ രണ്ട് മുസ്ലീം ലീഗ് പ്രവർത്തകർ കൂടി അറസ്റ്റിൽ

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസിൽ രണ്ട് മുസ്ലീം ലീഗ് പ്രവർത്തകർ കൂടി അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In