• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യുവതിയെ പിന്നാലെ നടന്ന് ശല്യം ചെയ്ത് യുവാവ്; പിടികൂടി മർദിച്ച് നാട്ടുകാര്‍

by Web Desk 04 - News Kerala 24
December 29, 2023 : 7:32 pm
0
A A
0
യുവതിയെ പിന്നാലെ നടന്ന് ശല്യം ചെയ്ത് യുവാവ്; പിടികൂടി മർദിച്ച് നാട്ടുകാര്‍

മംഗളൂരു: ഉഡുപ്പി കാര്‍ക്കളയില്‍ യുവതിയെ പിന്നാലെ നടന്ന് ശല്യം ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം സിറ്റി ബസ് സ്റ്റാന്‍ഡിന് സമീപത്ത് വച്ചാണ് യുവതിയെ നിരന്തരം പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്തയാളെ നാട്ടുകാര്‍ ഇടപെട്ട് പിടികൂടിയത്. ഇരവത്തൂര്‍ സ്വദേശിയായ ജഗദീഷ് പൂജാരി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. നാട്ടുകാരെയും യാത്രക്കാരെയും അസഭ്യം പറഞ്ഞ ജഗദീഷിനെ ചിലര്‍ മര്‍ദ്ദിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

നഗരത്തിലെ ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയെയാണ് ജഗദീഷ് ശല്യം ചെയ്തത്. യുവതിയെ തടഞ്ഞു നിര്‍ത്തി കൈയില്‍ പിടിക്കുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ഇടപെട്ടത്. ജോലിക്ക് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ജഗദീഷ് യുവതിയെ പിന്തുടര്‍ന്നെത്തിയത്. മുന്‍പ് ജഗദീഷ് തന്നോട് പ്രണയാഭ്യര്‍ത്ഥ നടത്തിയിരുന്നെന്നും അതില്‍ താന്‍ എതിര്‍പ്പ് അറിയിച്ചിരുന്നെന്നും യുവതി പറഞ്ഞു. താല്‍പര്യമില്ലെന്ന് പറഞ്ഞിട്ടും ജഗദീഷ് പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നത് തുടരുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. യുവതിയുടെ പരാതിയില്‍ കേസെടുത്ത് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും ജഗദീഷിനെതിരെ മുന്‍പും സമാന പരാതികള്‍ ലഭിച്ചിരുന്നെന്നും കാര്‍ക്കള സിറ്റി പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മദ്യം നല്‍കി പീഡിപ്പിച്ചു; ആണ്‍സുഹൃത്ത് അടക്കം മൂന്നു പേര്‍ അറസ്റ്റില്‍

Next Post

മക്കയില്‍ മിന്നലേറ്റ് നാല് മരണം, ഒരാള്‍ക്ക് പരിക്ക്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മക്കയില്‍ മിന്നലേറ്റ് നാല് മരണം, ഒരാള്‍ക്ക് പരിക്ക്

മക്കയില്‍ മിന്നലേറ്റ് നാല് മരണം, ഒരാള്‍ക്ക് പരിക്ക്

സംസ്ഥാന സർക്കാരിന്റെ ആദ്യ പരിഗണന തൊഴിലാളികൾക്ക് നൽകണമെന്ന് ബിനോയ്‌ വിശ്വം

സംസ്ഥാന സർക്കാരിന്റെ ആദ്യ പരിഗണന തൊഴിലാളികൾക്ക് നൽകണമെന്ന് ബിനോയ്‌ വിശ്വം

കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച 234 കിലോ ഹാഷിഷ് പിടികൂടി

കടല്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച 234 കിലോ ഹാഷിഷ് പിടികൂടി

കൊച്ചിയിലെ പുതുവർഷാഘോഷം; വെളി മൈതാനത്ത് നിർമിച്ച പപ്പാഞ്ഞിയെ പൊളിച്ചുമാറ്റണം, വിലക്കേർപ്പെടുത്തി ആര്‍ഡിഒ

കൊച്ചിയിലെ പുതുവർഷാഘോഷം; വെളി മൈതാനത്ത് നിർമിച്ച പപ്പാഞ്ഞിയെ പൊളിച്ചുമാറ്റണം, വിലക്കേർപ്പെടുത്തി ആര്‍ഡിഒ

പുതുവത്സര ദിനത്തില്‍ ദുബൈയില്‍ സൗജന്യ പാര്‍ക്കിങ്

പുതുവത്സര ദിനത്തില്‍ ദുബൈയില്‍ സൗജന്യ പാര്‍ക്കിങ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In