• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അതിതീവ്ര വ്യാപനം ; എന്‍ 95 അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് ധരിക്കണം – ആരോഗ്യമന്ത്രി

by Web Desk 04 - News Kerala 24
January 19, 2022 : 2:46 pm
0
A A
0
അതിതീവ്ര വ്യാപനം ; എന്‍ 95 അല്ലെങ്കില്‍ ഡബിള്‍ മാസ്‌ക് ധരിക്കണം –  ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡിന്റെ മൂന്നാം തരംഗത്തിലാണ് സംസ്ഥാനം ഇപ്പോഴുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്ജ്. ഒന്നാം തരംഗത്തില്നിന്നും രണ്ടാം തരംഗത്തില്നിന്നും വിഭിന്നമായി മൂന്നാം തരംഗത്തിന്റെ തുടക്കത്തില്ത്തന്നെ അതിതീവ്ര വ്യാപനത്തിലേക്ക് കടന്നിരിക്കുകയാണ്. മൂന്നാം തരംഗത്തെയും ഒറ്റക്കെട്ടായി നേരിടണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഡെല്റ്റയും ഒമിക്രോണും കാരണവും കോവിഡ് കേസുകള് ഉണ്ടാകുന്നുണ്ട്. ഡെല്റ്റയെക്കാള് തീവ്രത കുറവാണ് ഒമിക്രോണിന്. പക്ഷെ അതിന്റെ അര്ഥം ഒമിക്രോണ് അവഗണിക്കാം എന്നുള്ളതല്ല. ഒമിക്രോണുമായി ബന്ധപ്പെട്ട വ്യാജവാര്ത്തകള് പ്രചരിക്കുന്നുണ്ട്. അവ അടിസ്ഥാന രഹിതമാണ്. തെറ്റായ വാര്ത്തകള് പ്രചരിപ്പിക്കുന്നവര്ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം തടയേണ്ടത് ഓരോരുത്തരുടെയും ആവശ്യവും ഉത്തരവാദിത്തവുമാണെന്നും മന്ത്രി പറഞ്ഞു. ഒമിക്രോണിന്റെ വ്യാപനശേഷി വളരെ കൂടുതലായതിനാല് എന്. 95 മാസ്കോ ഡബിള് മാസ്കോ വേണം എല്ലാവരും ധരിക്കാന്നെും മന്ത്രി പറഞ്ഞു. സാമൂഹിക അകലം പാലിക്കണം, കൈകള് സാനിറ്റൈസ് ചെയ്യണം, വാക്സിന് സ്വീകരിക്കണം, ആരോഗ്യ പ്രവര്ത്തകര് ഉള്പ്പെടെ ബൂസ്റ്റര് ഡോസ് എടുക്കണം, വായുസഞ്ചാരമുള്ള സ്ഥലത്ത് ഇരിക്കണം എന്നീ അഞ്ചുകാര്യങ്ങള് വ്യക്തികളെന്ന നിലയില് ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ക്ലസ്റ്ററുകള് രൂപപ്പെടുന്നത് ഒഴിവാക്കാന് സ്ഥാപനങ്ങള് ഈ ഘട്ടത്തില് ശ്രദ്ധിക്കണം. നിലവില് പലയിടത്തും ക്ലസ്റ്ററുകള് രൂപപ്പെടുന്നുണ്ട്. ക്ലസ്റ്ററുകള് രൂപപ്പെടുന്നില്ലെന്ന് സര്ക്കാര്-സ്വകാര്യ സ്ഥാപനങ്ങള് ഉറപ്പുവരുത്തണമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.

1508 ആരോഗ്യ പ്രവര്ത്തകര്ക്ക് ജനുവരി മുതല് ഇതുവരെ കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥരും പോസിറ്റീവ് ആകുന്നുണ്ട്. ആരോഗ്യ പ്രവര്ത്തകര് കൂടുതല് ജാഗ്രത പുലര്ത്തണം. പൊതുജനങ്ങള് അനാവശ്യമായ ആശുപത്രി സന്ദര്ശനങ്ങള് ഒഴിവാക്കണമെന്നും മന്ത്രി അഭ്യര്ഥിച്ചു.
അത്യാവശ്യമല്ലാത്ത കാര്യങ്ങള്ക്ക് ആശുപത്രിയില് പോകുന്നത് ഒഴിവാക്കണം. ഇതിന്റെ ഭാഗമായി ഇ സഞ്ജീവനി വഴി ടെലി മെഡിസിന് സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണം. ആശുപത്രികളില് ജീവനക്കാരുടെ കൂട്ടംചേരല് ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണം.

രോഗിയുടെ കൂട്ടിരിപ്പിന് ഒരാള് മാത്രം പോകാന് ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ പ്രവര്ത്തകര് എല്ലാവരും ബൂസ്റ്റര് ഡോസ് എടുക്കാന് നിര്ദേശം നല്കിയിട്ടുണ്ടെന്നും അവര് കൂട്ടിച്ചേര്ത്തു.
സംസ്ഥാനത്തെ സര്ക്കാര് ആശുപത്രികളില് ആകെ 3,107 ഐ.സി.യു. ബെഡ്ഡുകളുണ്ട്. സ്വകാര്യ ആശുപത്രികളില് 7,468 ബെഡ്ഡുകളുമുണ്ട്. വെന്റിലേറ്റര് കിടക്കകള് സര്ക്കാര് മേഖലയില് 2,293 ഉം സ്വകാര്യമേഖലയില് 2432 എന്നിങ്ങനെയുണ്ടെന്നും മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗർഭിണികൾക്ക് വർക് ഫ്രം ഹോം ഉപകാരപ്പെടുന്നില്ലെന്ന് ആക്ഷേപം

Next Post

കൊവിഡ് വ്യാപനം ; രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കൊവിഡ് വ്യാപനം ; രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി

കൊവിഡ് വ്യാപനം ; രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് ഫെബ്രുവരി 28 വരെ നീട്ടി

അസംഗഢിൽ മത്സരിച്ചേക്കുമെന്ന് അഖിലേഷ് യാദവ്  ;  ബിജെപിയിൽ ചേർന്ന അപർണ യാദവിനെ പരിഹസിച്ചും എസ് പി അധ്യക്ഷൻ

അസംഗഢിൽ മത്സരിച്ചേക്കുമെന്ന് അഖിലേഷ് യാദവ് ; ബിജെപിയിൽ ചേർന്ന അപർണ യാദവിനെ പരിഹസിച്ചും എസ് പി അധ്യക്ഷൻ

അങ്കമാലിയിൽ കെ റെയിൽ സ്ഥലപരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

അങ്കമാലിയിൽ കെ റെയിൽ സ്ഥലപരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

കൊവിഡ് ധനസഹായം ;  സാങ്കേതിക വിഷയങ്ങൾ കാട്ടി തള്ളരുതെന്ന് സുപ്രീം കോടതി

കൊവിഡ് ധനസഹായം ; സാങ്കേതിക വിഷയങ്ങൾ കാട്ടി തള്ളരുതെന്ന് സുപ്രീം കോടതി

മൻ കി ബാത്തിന് ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി

മൻ കി ബാത്തിന് ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In