• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘കൊലയ്ക്ക് ശേഷം ശരീര ഭാഗം വെട്ടി നുറുക്കി, ഷാജി നടത്തിയത് ഹീനമായ കുറ്റകൃത്യം’; മോചന ഹർജിയെ എതിർത്ത് സംസ്ഥാനം

by Web Desk 06 - News Kerala 24
March 24, 2023 : 11:41 am
0
A A
0
‘കൊലയ്ക്ക് ശേഷം ശരീര ഭാഗം വെട്ടി നുറുക്കി, ഷാജി നടത്തിയത് ഹീനമായ കുറ്റകൃത്യം’; മോചന ഹർജിയെ എതിർത്ത് സംസ്ഥാനം

ദില്ലി: പ്രവീണ്‍ വധക്കേസില്‍ പ്രതിയായ മുൻ ഡിവൈഎസ്പി ആര്‍ ഷാജിയുടെ ജയിൽ മോചന ഹർജിയെ എതിർത്ത് സംസ്ഥാനം സുപ്രീംകോടതിയിൽ. കൊലപാതകം, ബലാത്സംഗം, കുട്ടികൾക്കെതിരായ അതിക്രമം എന്നിവയിൽ ശിക്ഷിക്കപ്പെട്ടവർക്ക് ഇളവ് നൽകില്ലെന്നാണ് സർക്കാര്‍ നയമാണെന്നും സംസ്ഥാനം കോടതിയെ അറിയിച്ചു.

ഷാജി നടത്തിയത് ഹീനമായ കുറ്റകൃത്യമാണ്. കൊലപാതകം നടത്തി ശരീര ഭാഗം വെട്ടി നുറുക്കി ഉപേക്ഷിച്ചു. ജനത്തിന് സുരക്ഷ നൽകേണ്ട ഉദ്യോഗസ്ഥനിൽ നിന്നുണ്ടായത് ക്രൂരമായ പ്രവൃത്തിയാണ്. ഷാജിയുടെ ഒന്നാം ഭാര്യയും ജയിൽ മോചനത്തെ എതിർത്തു. ഷാജിയിൽ നിന്ന് ഭീഷണയുണ്ടെന്ന് ആദ്യ ഭാര്യ പരാതി നൽകിയിട്ടുണ്ട്. കൊലപാതകം, ബലാത്സംഗം, കുട്ടികൾക്കെതിരായ അതിക്രമം എന്നിവയിൽ ശിക്ഷിക്കപ്പെട്ടവർക്ക് ശിക്ഷ ഇളവ് നൽകില്ല എന്നത് സർക്കാരിന്‍റെ നയമാണെന്നും സംസ്ഥാനം കോടതിയില്‍ സമര്‍പ്പിച്ച് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൗൺസൽ ഹർഷദ് വി ഹമീദാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

പതിനേഴ് വർഷമായി താൻ ജയിലാണെന്നും വിട്ടയ്ക്കണമെന്നുമാണ് പ്രവീണ്‍ വധക്കേസിലെ പ്രതിയായ ഷാജി നല്‍കിയ ഹർജിയിലെ ആവശ്യം. കഴിഞ്ഞ തവണ ജയിൽ മോചനത്തിനായുള്ള ശുപാർശ പട്ടികയിൽ ഷാജിയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഒഴിവാക്കിയിരുന്നു. ശിക്ഷ വിധിയെക്കാൾ കൂടുതൽ കാലം ജയിലിൽ കഴിഞ്ഞ സാഹചര്യത്തിൽ തനിക്ക് മോചനത്തിന് അവകാശമുണ്ടെന്നും ഹർജിയിൽ പറയുന്നു. നേരത്തെ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീണ്ടും 44,000 ലേക്ക്; വമ്പൻ കുതിപ്പിൽ സ്വർണവില

Next Post

കേന്ദ്രസർക്കാരിനെതിരെ 14 പ്രതിപക്ഷ പാർട്ടികൾ നിയമപോരാട്ടത്തിന്: സുപ്രീം കോടതിയിൽ ഹർജി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കേന്ദ്രസർക്കാരിനെതിരെ 14 പ്രതിപക്ഷ പാർട്ടികൾ നിയമപോരാട്ടത്തിന്: സുപ്രീം കോടതിയിൽ ഹർജി

ദരിദ്രര്‍ക്ക് വിലക്കുറവില്‍ പെട്രോള്‍, സമ്പന്നര്‍ക്ക് ചെലവേറും; പുതിയ നിയമവുമായി പാക്കിസ്ഥാൻ!

ദരിദ്രര്‍ക്ക് വിലക്കുറവില്‍ പെട്രോള്‍, സമ്പന്നര്‍ക്ക് ചെലവേറും; പുതിയ നിയമവുമായി പാക്കിസ്ഥാൻ!

5 സംസ്ഥാനങ്ങളിലെയും പ്രചരണത്തിന്റെ നേതൃത്വം രാഹുല്‍ ഗാന്ധിക്ക് : കെ.സി വേണുഗോപാല്‍

രാഹുലിനെതിരായ വിധിയില്‍ കോണ്‍ഗ്രസ് അപ്പീല്‍ നല്‍കും; നിയമപോരാട്ടത്തിന് അഞ്ചംഗ സമിതിയെന്ന് കെ സി വേണുഗോപാല്‍

ചാവക്കാട്ടെ 52കാരന്റെ മരണം ഭക്ഷ്യവിഷബാധ മൂലമല്ല; പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ

ചാവക്കാട്ടെ 52കാരന്റെ മരണം ഭക്ഷ്യവിഷബാധ മൂലമല്ല; പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

റഷ്യൻ യുവതിക്ക് പരിക്കേറ്റ സംഭവം; കൂരാച്ചുണ്ട് സ്വദേശിയായ യുവാവ് പൊലീസ് കസ്റ്റഡിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In