കോട്ടയം: കേരള കോൺഗ്രസി(എം)ന്റെ എന്ന പേരിൽ പുറത്തുവന്ന വാർത്തയുമായി പാർട്ടിക്ക് ഒരു ബന്ധവുമില്ലെന്നു കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. പാർട്ടിയുടെ ഔദ്യോഗിക കാര്യങ്ങൾ അറിയിക്കാനോ ചാനൽ ചർച്ചകളിൽ പങ്കെടുക്കാനോ എ.എച്ച്.ഹഫീസിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു.