കല്‍പ്പറ്റ : മുട്ടിൽ മരംമുറിക്കേസിലെ നടപടികൾ ഇഴയുന്നു. മരം മുറിച്ച് കടത്തിയ സംഭവത്തിൽ പിഴ പോലും നിശ്ചയിച്ചിട്ടില്ല. ഈ അലംഭാവം മുട്ടിൽ സൗത്ത് വില്ലേജിലെ റവന്യൂ പട്ടയ ഭൂമികളിൽ നിന്നും അനധികൃതമായി ഈട്ടി മരങ്ങൾ മുറിച്ചുകടത്തിയെന്ന കേസിലാണ്. ഇതിലൂടെ സർക്കാരിന് 15 കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന് കണ്ടെത്തിയിരുന്നു.