• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓവർടേക്ക് ചെയ്യുന്ന വാഹനങ്ങളുടെ ചില്ലെറിഞ്ഞ് പൊട്ടിക്കുക പതിവ് ; ബാഗിൽ കല്ല് സൂക്ഷിക്കും – പ്രതി പിടിയിൽ

by Web Desk 01 - News Kerala 24
April 22, 2022 : 9:35 am
0
A A
0
ഓവർടേക്ക് ചെയ്യുന്ന വാഹനങ്ങളുടെ ചില്ലെറിഞ്ഞ് പൊട്ടിക്കുക പതിവ് ; ബാഗിൽ കല്ല് സൂക്ഷിക്കും – പ്രതി പിടിയിൽ

കണ്ണൂർ : തന്റെ വാഹനത്തെ ഓവർടേക്ക് ചെയ്യുന്നവ‍ർക്ക് നേരെ കല്ലെറിയുന്ന 46 കാരൻ പിടിയിൽ. എതിര്‍ദിശയില്‍നിന്ന് ഏതെങ്കിലും വാഹനം ഓവര്‍ടേക്ക് ചെയ്താൽ അതിന് നേരെ കല്ലെറിയുന്ന ഷംസീർ എന്നയാളെയാണ് കണ്ണൂരിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഏഴോളം പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചിരിക്കുന്നത്. ബൈക്കിന്റെ മുന്നിലെ ബാ​ഗിൽ ഇയാൾ കല്ലുകൾ സൂക്ഷിച്ചിരിക്കും. ആംബുലൻസിന്റേതടക്കം ചില്ലുകൾ ഇയാൾ എറിഞ്ഞ് തക‍ർത്തിട്ടുണ്ട്. ചാല ഈസ്റ്റ് പൊതുവാച്ചേരി സ്വദേശിയാണ് ഷംസീർ. വ്യാഴാഴ്ചയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചതിന് ശേഷമാണ് അറസ്റ്റ്. ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. മത്സ്യവിൽപ്പനക്കാരനാണ് ഇയാൾ. തന്റെ വാഹനത്തിന് മുന്നിലേക്ക് ഏതെങ്കിലും വാഹനം ഓവ‍ർടേക്ക് ചെയ്ത് വന്നാൽ കല്ലെറിയും എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. തസ്ലീം എന്നയാൾ സഞ്ചരിച്ച കാറിനുനേരേയുണ്ടായ കല്ലേറില്‍ വാഹനത്തിന്റെ ചില്ല് തകർന്നു. ഇതോടെ ഇയാൾ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകി.

സിസിടിവി പരിശോധിച്ച പോലീസ് ഷംസീർ സഞ്ചരിച്ച ബൈക്ക് തിരിച്ചറിഞ്ഞു. താഴെചൊവ്വ-കീഴ്ത്തള്ളി ബൈപ്പാസില്‍വെച്ച് ഇയാൾ കല്ലെറിഞ്ഞതോടെ കണ്ണൂര്‍ എ.കെ.ജി., ചാല മിംസ് ആസ്പത്രികളുടെ ആംബുലന്‍സുകള്‍ക്ക് കേടുപറ്റി. ഇയാൾക്കെതിരെ ഏഴ് പരാതികൾ ലഭിച്ചതായി പോലീസ് വ്യക്തമാക്കി. അതേസമയം മുൻവൈരാ​ഗ്യമോ പ്രകോപനമോ ഇല്ലാതെയുള്ള ഇത്തരത്തിലുള്ള ആക്രമണം മാനസ്സികാരോ​ഗ്യപ്രശ്നമാകാമെന്നാണ് വിദ​ഗ്ധാഭിപ്രായം. അതിനാൽ ഇയാളുടെ മാനസ്സികാരോ​ഗ്യം പരിശോധിക്കണമെന്നും മാനസ്സികാരോ​ഗ്യവിദ​ഗ്ധ‍ർ അഭിപ്രായപ്പെടുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പി കെ കോണ്‍ഗ്രസിലേക്കെത്തുമോ? ; പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടി പ്രവേശനത്തില്‍ നേതാക്കളുമായി ഇന്ന് ചര്‍ച്ച

Next Post

ഒന്നാം സമ്മാനം 70 ലക്ഷം ; നിർമൽ NR 273 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഒന്നാം സമ്മാനം 70 ലക്ഷം ; നിർമൽ NR 273 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ഒന്നാം സമ്മാനം 70 ലക്ഷം ; നിർമൽ NR 273 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ജെഡിഎസ്-എല്‍ജെഡി ലയനം യാഥാര്‍ത്ഥ്യത്തിലേക്ക് ; സംസ്ഥാന പ്രസിഡന്റ് സ്ഥാനം ജെഡിഎസിന്

ജെഡിഎസ്-എല്‍ജെഡി ലയനം യാഥാര്‍ത്ഥ്യത്തിലേക്ക് ; സംസ്ഥാന പ്രസിഡന്റ് സ്ഥാനം ജെഡിഎസിന്

നിമിഷപ്രിയയുടെ മോചനം ; കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചക്ക് തയ്യാറെന്ന് യെമൻ അധികൃതർ

നിമിഷപ്രിയയുടെ മോചനം ; കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചർച്ചക്ക് തയ്യാറെന്ന് യെമൻ അധികൃതർ

ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടി ; ന്യായീകരിച്ച് ബിജെപി ദില്ലി അധ്യക്ഷൻ – പ്രദേശത്ത് ജാഗ്രത തുടരുന്നു

ജഹാംഗീർപുരിയിലെ പൊളിക്കൽ നടപടി ; ന്യായീകരിച്ച് ബിജെപി ദില്ലി അധ്യക്ഷൻ - പ്രദേശത്ത് ജാഗ്രത തുടരുന്നു

സാമ്പത്തിക ക്രമക്കേട് ; മൈലപ്ര സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടും

സാമ്പത്തിക ക്രമക്കേട് ; മൈലപ്ര സഹകരണ ബാങ്ക് ഭരണസമിതി പിരിച്ചുവിടും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In