• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 28, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എലത്തൂരിലെ ബന്ധുവീട്ടിൽ വിരുന്നുവന്ന വിദ്യാർഥി അമ്പലക്കുളത്തിൽ മുങ്ങിമരിച്ചു

by Web Desk 04 - News Kerala 24
May 22, 2023 : 5:15 pm
in Kerala, News
Reading Time: 1 min read
0
A A
0
എലത്തൂരിലെ ബന്ധുവീട്ടിൽ വിരുന്നുവന്ന വിദ്യാർഥി അമ്പലക്കുളത്തിൽ മുങ്ങിമരിച്ചു

കോഴിക്കോട്∙ എലത്തൂർ പുതിയാപ്പയിലെ ബന്ധുവീട്ടിൽ വിരുന്നുവന്ന വിദ്യാർഥി അമ്പലക്കുളത്തിൽ മുങ്ങി മരിച്ചു. കാമ്പുറം ബീച്ചിലെ സച്ചിദാനന്ദന്റെ മകൻ ശ്രീരാഗ് (17) ആണ് മുങ്ങി മരിച്ചത്.ഇന്ന് രാവിലെ 9.30 ഓടെ മറ്റു രണ്ട് കുട്ടികളോടൊപ്പം പുത്തൂരിലെ അമ്പലക്കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. ശ്രീരാഗ് വെള്ളത്തിൽ മുങ്ങുന്നതു കണ്ട് കൂടെയുണ്ടായിരുന്ന കുട്ടികളാണ് നാട്ടുകാരെ വിളിച്ച് രക്ഷാപ്രവർത്തനം നടത്തിയത്.സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് രണ്ടുമണിയോടെ മരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുറംകടലിലെ ലഹരിവേട്ട; പ്രതിയെ അറസ്റ്റ് ചെയ്‌തത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്നാണോ എന്ന്‌ കോടതി

Next Post

ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം: സർക്കാരിന് നോട്ടിസയച്ച് ഹൈക്കോടതി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ഡോ. വന്ദനയുടെ കൊലപാതകം: ഇന്ത്യൻ ഹോമിയോപതിക്‌ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധ ദിനം ആചരിച്ചു

ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം: സർക്കാരിന് നോട്ടിസയച്ച് ഹൈക്കോടതി

ജോലിക്കിടെ ദേഹാസ്വാസ്‌ഥ്യം; ചെങ്ങന്നൂരിൽ ഫയർ ഓഫിസർ മരണത്തിനു കീഴടങ്ങി

ജോലിക്കിടെ ദേഹാസ്വാസ്‌ഥ്യം; ചെങ്ങന്നൂരിൽ ഫയർ ഓഫിസർ മരണത്തിനു കീഴടങ്ങി

3260 കോടി പിന്നിട്ടു; കെഎസ്ഇബിയിൽ കുടിശിക നിവാരണയജ്ഞം

3260 കോടി പിന്നിട്ടു; കെഎസ്ഇബിയിൽ കുടിശിക നിവാരണയജ്ഞം

ചെമ്മീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ലഭിക്കും ഈ ഗുണങ്ങൾ

ചെമ്മീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ലഭിക്കും ഈ ഗുണങ്ങൾ

വിവാഹ വാർത്തകളോട് ആദ്യമായി പ്രതികരിച്ച് നടി കീർത്തി സുരേഷ്

വിവാഹ വാർത്തകളോട് ആദ്യമായി പ്രതികരിച്ച് നടി കീർത്തി സുരേഷ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021