• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കണ്ണൂർ സർവകലാശാല ക്യാംപസിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

by Web Desk 04 - News Kerala 24
June 18, 2023 : 8:57 pm
0
A A
0
കണ്ണൂർ സർവകലാശാല ക്യാംപസിൽ വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

കല്യാശേരി ∙ കണ്ണൂർ സർവകലാശാല മാങ്ങാട് ക്യാംപസിൽ വിദ്യാർഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വയനാട് തരിയേരി കാവുംമന്ദം സ്വദേശി ആനന്ദ് കെ.ദാസിനെയാണ് (23) ഞായറാഴ്ച രാവിലെ 11 മണിയോടെ ക്യാംപസിലെ പാർക്കിലെ മരത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. രണ്ടാം വർഷ പിജി വിദ്യാർഥിയാണ്.ആനന്ദിനെ രാവിലെ ഹോസ്റ്റൽ മുറിയിൽ കണ്ടിരുന്നതായാണ് വിദ്യാർഥികൾ പറയുന്നത്. 11 മണിയോടെ ക്യാംപസിലെ സെക്യൂരിറ്റി ജീവനക്കാരനാണ് മരിച്ച നിലയിൽ ആനന്ദിനെ കാണുന്നത്. വിവരമറിഞ്ഞ് കണ്ണപുരം സ്‌റ്റേഷനിലെ എസ്ഐ സാംസന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പരിയാരം ഗവ.മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗോവിന്ദന്റെ ആരോപണം പാർട്ടി പത്രത്തിന്റെ വെളിപാട്; പിന്നിൽ ഗൂഢാലോചന: സതീശൻ

Next Post

പമ്പാ നദിയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് ഓട്ടോ ഡ്രൈവർ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പമ്പാ നദിയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് ഓട്ടോ ഡ്രൈവർ

പമ്പാ നദിയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; മരിച്ചത് ഓട്ടോ ഡ്രൈവർ

ഷോളയാറിൽ വൈദ്യുതി ഉൽപാദനത്തിൽ വൻ ഇടിവ്

ഷോളയാറിൽ വൈദ്യുതി ഉൽപാദനത്തിൽ വൻ ഇടിവ്

30 വർഷം മുൻപ് നടത്തിയ ഇരട്ടക്കൊലയെക്കുറിച്ച് മദ്യലഹരിയിൽ ‘തുറന്നടിച്ചു’; 49കാരൻ അറസ്റ്റിൽ

30 വർഷം മുൻപ് നടത്തിയ ഇരട്ടക്കൊലയെക്കുറിച്ച് മദ്യലഹരിയിൽ ‘തുറന്നടിച്ചു’; 49കാരൻ അറസ്റ്റിൽ

വക്കാലത്ത് ഒഴിഞ്ഞതുമായി ബന്ധപ്പെട്ട് അഭിഭാഷകർ തമ്മിൽ തർക്കം; ഒരാൾക്കു കുത്തേറ്റു

വക്കാലത്ത് ഒഴിഞ്ഞതുമായി ബന്ധപ്പെട്ട് അഭിഭാഷകർ തമ്മിൽ തർക്കം; ഒരാൾക്കു കുത്തേറ്റു

മോദിയിലും നിയമവ്യവസ്ഥയിലും വിശ്വാസം: സാക്ഷി മാലിക്കിനും ഭർത്താവിനുമെതിരെ ബബിത

മോദിയിലും നിയമവ്യവസ്ഥയിലും വിശ്വാസം: സാക്ഷി മാലിക്കിനും ഭർത്താവിനുമെതിരെ ബബിത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In