• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

എൻ.സി.ബി ഉദ്യോഗസ്ഥരെന്ന് നടിച്ച് തട്ടിപ്പും ഭീഷണിയും ; നടി ആത്മഹത്യ ചെയ്ത നിലയിൽ

by Web Desk 04 - News Kerala 24
December 27, 2021 : 10:20 am
in India, News
Reading Time: 1 min read
0
A A
0
എൻ.സി.ബി ഉദ്യോഗസ്ഥരെന്ന് നടിച്ച് തട്ടിപ്പും ഭീഷണിയും ;  നടി ആത്മഹത്യ ചെയ്ത നിലയിൽ

മുംബൈ: നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്തതിന് പിന്നാലെ നടി ആത്മഹത്യ ചെയ്ത നിലയിൽ. മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണിക്ക് പിന്നാലെയാണ് 28കാരിയുടെ ആത്മഹത്യ. ഭോജ്പുരി സിനിമകളിൽ അഭിനയിച്ചിരുന്നവരാണ് ഇവർ. വ്യാജ എൻ.സി.ബി ഉദ്യോഗസഥർ ചമഞ്ഞ രണ്ടുപേരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് പോലീസ് അറിയിച്ചു.

സുരജ് പർദേസി, പ്രവീൺ വാലിമ്പെ എന്നിവരാണ് അറസ്റ്റിലായവർ. എൻ.സി.ബി ഉദ്യോഗസ്ഥരാണെന്ന് നടിച്ചായിരുന്നു തട്ടിപ്പ്. നടിയിൽ നിന്ന് 40 ലക്ഷം രൂപ ഇവർ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ ഇത് 20 ലക്ഷമാക്കി കുറച്ചു – പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഡിസംബർ 20നാണ് തട്ടിപ്പുസംഘം നടിയെ ഭീഷണിപ്പെടുത്തിയത്. മുംബൈയിൽ നടിയും സുഹൃത്തുക്കളും ഹൂക്ക പാർലറിലെത്തിയപ്പോഴായിരുന്നു വ്യാജ എൻ.സി.ബി ഉദ്യോഗസ്ഥർ അവരെ സമീപിച്ചത്. സുഹൃത്തുക്കൾക്കും തട്ടിപ്പിൽ പങ്കുണ്ടെന്നാണ് പോലീസിന്‍റെ വിലയിരുത്തൽ. രണ്ടു സുഹൃത്തുക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിന് ശേഷം വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നു നടി. ഡിസംബർ 13ന് മുംബൈയിലെ വാടകവീട്ടിൽ ഇവരെ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പച്ചക്കറി വില നിയന്ത്രിക്കാനായി ; പതിവ് വിലക്കയറ്റം ക്രിസ്മസിന് ഉണ്ടായില്ലെന്ന് മന്ത്രി

Next Post

അത് രാജമൗലിക്ക് മാത്രമേ കഴിയൂ ; ആര്‍.ആര്‍.ആറിനെക്കുറിച്ച് നടന്‍ രാം ചരണ്‍

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
അത് രാജമൗലിക്ക് മാത്രമേ കഴിയൂ ; ആര്‍.ആര്‍.ആറിനെക്കുറിച്ച് നടന്‍ രാം ചരണ്‍

അത് രാജമൗലിക്ക് മാത്രമേ കഴിയൂ ; ആര്‍.ആര്‍.ആറിനെക്കുറിച്ച് നടന്‍ രാം ചരണ്‍

കായലിൽ മുങ്ങിത്താഴ്ന്ന വീട്ടമ്മയെ ഹൗസ്ബോട്ട് ജീവനക്കാർ രക്ഷപെടുത്തി

കായലിൽ മുങ്ങിത്താഴ്ന്ന വീട്ടമ്മയെ ഹൗസ്ബോട്ട് ജീവനക്കാർ രക്ഷപെടുത്തി

എസ്​.എസ്​.എൽ.സി ,  പ്ലസ്​ടു പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു

എസ്​.എസ്​.എൽ.സി , പ്ലസ്​ടു പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചു

സൗദിയിൽ ഒമിക്രോണ്‍ വ്യാപിക്കുന്നു ; മുന്‍കരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം

സൗദിയിൽ ഒമിക്രോണ്‍ വ്യാപിക്കുന്നു ; മുന്‍കരുതൽ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഒമിക്രോൺ രോ​ഗികളുടെ എണ്ണത്തിൽ വർധന ;  ഇതുവരെ സ്ഥിരീകരിച്ചത് 578പേർക്ക്

രാജ്യത്ത് ഒമിക്രോൺ രോ​ഗികളുടെ എണ്ണത്തിൽ വർധന ; ഇതുവരെ സ്ഥിരീകരിച്ചത് 578പേർക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021