• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, November 12, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വേനല്‍ കടുക്കുന്നു; കുപ്പി പാനീയങ്ങള്‍ വാങ്ങി കുടിക്കുമ്പോള്‍ ശ്രദ്ധിക്കണേ…

by Web Desk 06 - News Kerala 24
April 17, 2023 : 8:13 pm
0
A A
0
വേനല്‍ കടുക്കുന്നു; കുപ്പി പാനീയങ്ങള്‍ വാങ്ങി കുടിക്കുമ്പോള്‍ ശ്രദ്ധിക്കണേ…

ഓരോ ദിവസവും വേനല്‍ കടുക്കുന്ന സാഹചര്യമാണ് കേരളത്തില്‍ ഇപ്പോള്‍ കാണുന്നത്. റെക്കോര്‍ഡ് ചൂടാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. ചൂട് കനക്കുന്നതോടെ നിത്യജീവിതത്തില്‍ പലവിധത്തിലുള്ള പ്രശ്നങ്ങളുമാണ് ആളുകള്‍ നേരിടുന്നത്.  പുറത്തിറങ്ങാനാകുന്നില്ല, ജോലി ചെയ്യാൻ സാധിക്കുന്നില്ല, ഉറക്കം പ്രശ്നം, വയറിന് പ്രശ്നം, നിര്‍ജലീകരണം (ഡീഹൈഡ്രേഷൻ) മൂലമുള്ള പ്രയാസങ്ങള്‍ എന്നിങ്ങനെ പല ബുദ്ധിമുട്ടുകള്‍ ചൂട് നമുക്ക് ഉണ്ടാക്കുന്നുണ്ട്. ചൂട് കൂടുന്നതിന് അനുസരിച്ച് ദാഹവും ക്ഷീണവും വര്‍ധിക്കുകയും ഇതോടെ കൂടുതല്‍ തണുത്ത പാനീയങ്ങള്‍ കഴിക്കുന്നതിലേക്ക് നമ്മുടെ ശ്രദ്ധ തിരിയുകയും ചെയ്യാം. ഈ ചൂടില്‍ തണുത്ത കുപ്പി പാനീയങ്ങള്‍ വാങ്ങി കഴിക്കാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ ചൂട് സഹിക്കുന്നില്ലെന്നോര്‍ത്ത് ഇങ്ങനെ കുപ്പി പാനീയങ്ങള്‍ വാങ്ങി പതിവായി കഴിക്കരുത്. ഒരുപാട് ആരോഗ്യപ്രശ്നങ്ങളിലേക്ക് ഇത് നയിക്കാം.

പ്രമുഖ ആരോഗ്യപ്രസിദ്ധീകരണമായ ‘ബിഎംജെ’ ജേണലില്‍ വന്നൊരു പഠനറിപ്പോര്‍ട്ട് പ്രകാരം പതിവായി കുപ്പി പാനീയങ്ങള്‍ കഴിക്കുന്നത്, പ്രത്യേകിച്ച് മധുരമടങ്ങിയത് കഴിക്കുന്നത് ബിപി, ഷുഗര്‍, അമിതവണ്ണം, വിഷാദം ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ എന്നിങ്ങനെ പലവിധ പ്രതിസന്ധിയിലേക്കും നമ്മെ ക്രമേണ നയിക്കാം.മുമ്പ് ഇത് സംബന്ധിച്ച് നടന്നിട്ടുള്ള എണ്ണായിരത്തിലധികം പഠനങ്ങള്‍ കൂടി അടിസ്ഥാനപ്പെടുത്തി ചൈന, യുഎസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകര്‍ സംയുക്തമായി നടത്തിയ പഠനത്തിന്‍റെ നിരീക്ഷണങ്ങളാണ് ഇത്. പഴങ്ങളിലും മറ്റും ‘നാച്വറല്‍’ ആയി കാണപ്പെടുന്ന മധുരം പോലെയല്ല കുപ്പി പാനീയങ്ങളിലെയും പ്രോസസ്ഡ്- പാക്കേജ്ഡ് ഭക്ഷണങ്ങളിലെയും മധുരം. ഇത് പതിവായി അകത്തുചെന്നാല്‍ അത് ക്രമേണ വലിയ വെല്ലുവിളികളാണ് ആരോഗ്യത്തിന് മുകളില്‍ ഉയര്‍ത്തുക. – പഠനം പറയുന്നു.

ആഴ്ചയിലൊരു ബോട്ടില്‍ എന്ന അളവിലെല്ലാം പൂര്‍ണ ആരോഗ്യമുള്ള ഒരാള്‍ക്ക് മധുരമടങ്ങിയ കുപ്പി പാനീയം ആകാം. എന്നാല്‍ അങ്ങനെയാണെങ്കില്‍ പോലും ഷുഗര്‍, ബിപി പോലുള്ള ആരോഗ്യാവസ്ഥകളെല്ലാം നിയന്ത്രണത്തിലാണെന്നതിന് ഉറപ്പ് വേണമെന്നാണ് ഗവേഷകര്‍ പറയുന്നത്.കുപ്പി പാനീയങ്ങള്‍ക്ക് പകരം ഫ്രൂട്ട്സ്, ഇളനീര്‍, മോര്-സംഭാരം പോലുള്ളവ കൂടുതല്‍ കഴിക്കുന്നതാണ് ഉചിതം. വേനലില്‍ വ്യാപകമായ ആരോഗ്യപ്രശ്നങ്ങളും നിര്‍ജലീകരണവും തോല്‍പിക്കുന്നതിനും ഇവ തന്നെയാണ് കാര്യമായും സഹായകമാവുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

’42 ഡിഗ്രി സെൽഷ്യസ് ചൂടിൽ ആളുകളെ ഇരുത്തി, തളർന്നുവീഴുമ്പോഴും പ്രസം​ഗം തുടർന്നു’; അമിത്ഷാക്കെതിരെ കോൺ​ഗ്രസ്

Next Post

വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത് 2 തവണ, മാലപൊട്ടിക്കാൻ ശ്രമം; സിസിടിവി കുടുക്കി, ഒടുവിൽ അറസ്റ്റ്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത് 2 തവണ, മാലപൊട്ടിക്കാൻ ശ്രമം; സിസിടിവി കുടുക്കി, ഒടുവിൽ അറസ്റ്റ്

വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത് 2 തവണ, മാലപൊട്ടിക്കാൻ ശ്രമം; സിസിടിവി കുടുക്കി, ഒടുവിൽ അറസ്റ്റ്

മഹാരാഷ്ട്രയില്‍ അമിത് ഷാ പങ്കെടുത്ത അവാര്‍ഡ് വിതരണ ചടങ്ങില്‍ പങ്കെടുത്ത 11 പേര്‍ സൂര്യാഘാതമേറ്റ് മരിച്ചു

അമിത് ഷാ പങ്കെടുത്ത പരിപാടിയില്‍ സൂര്യാഘാതമേറ്റ് മരിച്ചവരുടെ എണ്ണം 12 ആയി; 50 പേര്‍ ചികിത്സയില്‍

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു

നരേന്ദ്രമോദി നാലാം ക്ലാസ് രാജയെന്ന് അരവിന്ദ് കെജ്‍രിവാൾ; പ്രധാനമന്ത്രിയെ പരിഹസിച്ച് ദില്ലി മുഖ്യമന്ത്രി

അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രിക്കായുള്ള ഒന്നാം ഘട്ട വോട്ടെടുപ്പിൽ ഇന്ത്യൻ വംശജ്ഞൻ ഋഷി സുനക് മുന്നിൽ

ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ അന്വേഷണം

ഗവർണർക്ക് പകരം സർവ്വകലാശാല ചാൻസലറായി മുഖ്യമന്ത്രി ; നിർണായക നിയമഭേദഗതിക്കൊരുങ്ങി ബംഗാൾ സർക്കാർ

'ബം​ഗാളിലെ സർക്കാർ വീഴുമെന്ന് പറഞ്ഞ അമിത് ഷാ രാജി വെക്കണം'; മമത ബാനർജി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In