• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സുനിതയും അതിഷിയും തിഹാർ ജയിലിലെത്തി കെജ്രിവാളിനെ കണ്ടു

by Web Desk 04 - News Kerala 24
April 29, 2024 : 3:23 pm
0
A A
0
സുനിതയും അതിഷിയും തിഹാർ ജയിലിലെത്തി കെജ്രിവാളിനെ കണ്ടു

ന്യൂഡൽഹി: തിഹാർ ജയിലിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്രിവാളിനെ സന്ദർശിച്ച് ഭാര്യ സുനിത കെജ്‍രിവാളും മന്ത്രി അതിഷിയും. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ നാളെ കെജ്രിവാളിനെ സന്ദർശിക്കും. ​”ഞാൻ കെജ്രിവാളിനെ കണ്ട് തിരിച്ചെത്തിയതേ ഉള്ളൂ. അദ്ദേഹത്തോട് സുഖമാണോ എന്ന് തിരക്കി. അപ്പോൾ എന്റെ ക്ഷേമാന്വേഷണം അവിടെ നിൽക്ക​ട്ടെ ഡൽഹിയിലെ ജോലികൾ എങ്ങനെ പോകുന്നു എന്നാണ് അദ്ദേഹം ചോദിച്ചത്. കുട്ടികൾക്ക് പുസ്തകങ്ങൾ ലഭിക്കുന്നുണ്ടോ? മൊഹല്ല ക്ലിനിക്കിൽ ആവശ്യത്തിന് മരുന്നുകളുണ്ടോ​ എന്നും അദ്ദേഹം ആരാഞ്ഞു.”-അതിഷി പറഞ്ഞു. നിലവിൽ ആറ് വകുപ്പുകളുടെ ചുമതലയാണ് അതിഷി വഹിക്കുന്നത്.

വേനൽക്കാലമാണെന്നും ഡൽഹിയിൽ ജലക്ഷാമം ഉണ്ടാകാൻ പാടില്ലെന്നും കെജ്രിവാൾ നിഷ്‍കർഷിച്ചു. ഡൽഹിയിലെ വനിതകളുടെ അക്കൗണ്ടിലേക്ക് പ്രതിമാസം 1000 രൂപ എത്തിക്കാനുള്ള പദ്ധതിയിലാണ് അദ്ദേഹമെന്ന് അറിയിച്ചതായും അതിഷി വ്യക്തമാക്കി.

സുനിതക്ക് കെജ്രിവാളിനെ സന്ദർശിക്കാൻ അനുമതി ലഭിച്ചില്ലെന്ന് നേരത്തേ എ.എ.പി ആരോപിച്ചിരുന്നു. എന്നാൽ സുനിത കെജ്രിവാളിനെ സന്ദർശിക്കുമെന്ന് പിന്നീട് അതിഷി വ്യക്തമാക്കി. കെജ്രിവാളിന്റെ കാര്യത്തിൽ ഓരോ ദിവസവും പുതിയ നിയമങ്ങളാണ്. രണ്ടുപേർക്ക് അദ്ദേഹത്തെ കാണാൻ അനുമതിയുണ്ടെങ്കിലും ഭാര്യയുടെ സന്ദർശനം റദ്ദാക്കി. ഒടുവിൽ ഇതിനെതിരെ ഞങ്ങളുടെ അഭിഭാഷകൻ നിയമപോരാട്ടം നടത്തിയപ്പോഴാണ് അനുമതി നൽകിയതെന്നും അതിഷി പറഞ്ഞു.

പ്രമുഖ നേതാക്കൾ ജയിലിലായതോടെ ലോക്സഭ തെരഞ്ഞെടുപ്പിൽ നിലവിൽ എ.എ.പിയെ നയിക്കുന്നത് അതിഷിയാണ്. സുനിത കെജ്രിവാളിനെയും പാർട്ടി രംഗത്തിറക്കിയിട്ടുണ്ട്. ഡൽഹി മദ്യനയക്കേസിൽ മാർച്ച് 21നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരത്ത്‌ യൂത്ത്‌ കോൺഗ്രസ്‌ – എസ്‌ഡിപിഐ തർക്കം; യൂത്ത്‌ കോൺഗ്രസ്‌ നേതാവിന്‌ കുത്തേറ്റു

Next Post

പ്രജ്വല്‍ രേവണ്ണയുടെ 3000ത്തോളം അശ്ലീല വിഡിയോകൾ ഉണ്ടെന്ന കത്ത് അവഗണിച്ചു, മോദി വേദി പങ്കിട്ടു; ബി.ജെ.പിയും പ്രതിക്കൂട്ടിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പ്രജ്വല്‍ രേവണ്ണയുടെ 3000ത്തോളം അശ്ലീല വിഡിയോകൾ ഉണ്ടെന്ന കത്ത് അവഗണിച്ചു, മോദി വേദി പങ്കിട്ടു; ബി.ജെ.പിയും പ്രതിക്കൂട്ടിൽ

പ്രജ്വല്‍ രേവണ്ണയുടെ 3000ത്തോളം അശ്ലീല വിഡിയോകൾ ഉണ്ടെന്ന കത്ത് അവഗണിച്ചു, മോദി വേദി പങ്കിട്ടു; ബി.ജെ.പിയും പ്രതിക്കൂട്ടിൽ

ഹേമന്ത് സോറന്‍റെ ഇടക്കാല ജാമ്യാപേക്ഷയിൽ ഇ.ഡിയുടെ പ്രതികരണം തേടി സുപ്രീംകോടതി

ഹേമന്ത് സോറന്‍റെ ഇടക്കാല ജാമ്യാപേക്ഷയിൽ ഇ.ഡിയുടെ പ്രതികരണം തേടി സുപ്രീംകോടതി

ഉഷ്ണതരംഗ ഭീഷണി: പാലക്കാട് ഓറഞ്ച് അലർട്ട്; തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചത് നീട്ടി

ഉഷ്ണതരംഗ ഭീഷണി: പാലക്കാട് ഓറഞ്ച് അലർട്ട്; തൊഴിലാളികളുടെ ജോലി സമയം പുനഃക്രമീകരിച്ചത് നീട്ടി

12 സീറ്റ് വരെ ലഭിക്കുമെന്ന് സി.പി.എം വിലയിരുത്തൽ

12 സീറ്റ് വരെ ലഭിക്കുമെന്ന് സി.പി.എം വിലയിരുത്തൽ

ശോഭ സുരേന്ദ്രൻ തലക്കു വെളിവില്ലാത്തവൾ; മാധ്യമങ്ങൾ കൊത്തിവലിച്ചാൽ തീരുന്നവനല്ല ഞാൻ -ഇ.പി. ജയരാജൻ

ശോഭ സുരേന്ദ്രൻ തലക്കു വെളിവില്ലാത്തവൾ; മാധ്യമങ്ങൾ കൊത്തിവലിച്ചാൽ തീരുന്നവനല്ല ഞാൻ -ഇ.പി. ജയരാജൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In