കൊച്ചി> കേരള ഹൈക്കോടതി ജഡ്ജിമാരായി ആറ് അഭിഭാഷകരെ നിയമിക്കാൻ സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു. എം എ അബ്ദുൽ ഹക്കിം, വി എം ശ്യാം കുമാർ, ഹരിശങ്കർ വി മേനോൻ, മനു എസ് നായർ, ഈശ്വരൻ സുബ്രമണി, പി എം മനോജ് എന്നിവരെയാണ് നിയമിച്ചത്.

Copyright © 2021