• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സുപ്രീംകോടതി പറഞ്ഞത് ശുഭകരമായ കാര്യങ്ങൾ: മന്ത്രി കെ എൻ ബാലഗോപാൽ

by Web Desk 04 - News Kerala 24
March 6, 2024 : 2:34 pm
0
A A
0
സുപ്രീംകോടതി പറഞ്ഞത് ശുഭകരമായ കാര്യങ്ങൾ: മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം > കടമെടുപ്പ് പരിധി ഉയർത്തുന്നതിന് വേണ്ടി കേരളം കേന്ദ്രത്തിനെതിരെ നൽകിയ ഹർജിയിൽ സുപ്രീംകോടതി പറഞ്ഞത് ശുഭകരമായ കാര്യങ്ങളാണെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. കേരളം ആവശ്യപ്പെട്ട കാര്യങ്ങളിൽ പരിഹാരമായെന്നും തുക ലഭിക്കുന്നതിനുള്ള തടസം നീങ്ങിയെന്നും മന്ത്രി പറഞ്ഞു.സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകുമെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് മന്ത്രി പറഞ്ഞു.

മാർച്ച് വരെയുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ള തുകയാണിത്. സാധാരണ​ഗതിയിൽ കണക്കനുസരിച്ച് കിട്ടേണ്ട തുക. ഇത് ലഭിക്കുന്നതിനുള്ള തടസം നീങ്ങി. സംസ്ഥാനവും കേന്ദ്രവും ചർച്ച ചെയ്ത് വിഷയം പരിഹരിക്കണമെന്നാണ് കോടതി നിർദേശം. ഇത് സംബന്ധിച്ച് കൂടുതൽ പ്രസ്താവനകൾ നടത്തേണ്ടതില്ലെന്നും കോടതി നിർദേശമുണ്ട്- മന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കനത്ത മഴ; പൊതു, സ്വകാര്യ സ്കൂളുകൾക്ക് അവധി, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ അധികൃതര്‍

Next Post

കക്കയം വനമേഖലയിൽ തീപിടിത്തം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കക്കയം വനമേഖലയിൽ തീപിടിത്തം

കക്കയം വനമേഖലയിൽ തീപിടിത്തം

ഉദയനിധി സ്റ്റാലിന് ആശ്വാസം, മന്ത്രിയായി തുടരാം; സനാതനധർമ വിരുദ്ധ പരാമർശത്തില്‍ നടപടിയില്ലെന്ന് ഹൈക്കോടതി

ഉദയനിധി സ്റ്റാലിന് ആശ്വാസം, മന്ത്രിയായി തുടരാം; സനാതനധർമ വിരുദ്ധ പരാമർശത്തില്‍ നടപടിയില്ലെന്ന് ഹൈക്കോടതി

‘മന്ത്രിമാരോ നേതാക്കളോ അല്ല വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കി വിടുന്നത്’; ഇപി ജയരാജൻ

'മന്ത്രിമാരോ നേതാക്കളോ അല്ല വന്യമൃഗങ്ങളെ നാട്ടിലേക്കിറക്കി വിടുന്നത്'; ഇപി ജയരാജൻ

മാർച്ച് എട്ടിന് മെട്രോ സർവീസ് രാത്രി 11.30 വരെ

മാർച്ച് എട്ടിന് മെട്രോ സർവീസ് രാത്രി 11.30 വരെ

കാട്ടുപന്നികളെ നശിപ്പിക്കാനുള്ള ഉത്തരവ് ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാൻ മന്ത്രിസഭ തീരുമാനം

കാട്ടുപന്നികളെ നശിപ്പിക്കാനുള്ള ഉത്തരവ് ഒരു വര്‍ഷത്തേക്ക് ദീര്‍ഘിപ്പിക്കാൻ മന്ത്രിസഭ തീരുമാനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In