• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 26, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News India

സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ

by Web Desk 04 - News Kerala 24
September 3, 2023 : 2:04 pm
0
A A
0
സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്ന പരാമർശം; ഉദയനിധി സ്റ്റാലിനെതിരെ പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

ന്യൂഡൽഹി: സനാതന ധർമത്തെ കുറിച്ച് നടത്തിയ പരാമർശത്തിൽ തമിഴ്നാട് കായിക, യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഡൽഹി പൊലീസിൽ പരാതി നൽകി സുപ്രീം കോടതി അഭിഭാഷകൻ. സനാതനധർമം പിന്തുടരുന്ന വ്യക്തിയെന്ന നിലയിൽ തന്‍റെ വികാരത്തെ മന്ത്രിയുടെ പരാമർശം വ്രണപ്പെടുത്തിയെന്നും പരാതിക്കാരൻ ആരോപിച്ചു. സുപ്രീം കോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ ആണ് ഡൽഹി പൊലീസിൽ പരാതി നൽകിയത്.

ncs-up
Rajan-up
previous arrow
next arrow

തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്സ് ഫോറം സംഘടിപ്പിച്ച സനാതനധർമ അബോലിഷൻ കോൺക്ലേവിൽ സംസാരിക്കുന്നതിനിടെയായിരുന്നു ഉദയനിധി സ്റ്റാലിൻ സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞത്. സനാതന ധർമത്തെ എതിർക്കാനല്ല മറിച്ച് ഉന്മൂലനം ചെയ്യണമെന്ന് മുൻനിർത്ത് പരിപാടി സംഘടിപ്പിച്ചവർക്ക് നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. “എതിർക്കാനല്ലാതെ പൂർണമായും നിർമാർജനം ചെയ്യപ്പെടേണ്ട ചില കാര്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. കൊതുക്, മലേറിയ, കൊറോണ, ഡെങ്കി തുടങ്ങിയവയെ നമുക്ക് എതിർക്കാൻ സാധിക്കില്ല. അവയെ പൂർണമായും ഇല്ലാതാക്കുക തന്നെ വേണം. സനാതനവും അത്തരത്തിലൊന്നാണ്. എതിർക്കുന്നതല്ല സനാതനം നിർമാർജനം ചെയ്യുന്നതായിരിക്കണം നമ്മുടെ പ്രഥമ പരിഗണന” – ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

ALA-up
self
previous arrow
next arrow

അതേസമയം സനാതനധർമത്തെ ഉന്മൂലനം ചെയ്യണമെന്നും ധർമത്തെ കൊതുക്, കൊറോണ, മലേറിയ പോലുള്ളവയോട് ഉപമിക്കുകയും ഇത്തരം കാര്യങ്ങൾ നമുക്ക് എതിർക്കാൻ പറ്റില്ല പകരം നിർമാർജനം ചെയ്യണമെന്നും പറഞ്ഞ ഉദയനിധി സ്റ്റാലിന്‍റെ വാക്കുകൾ ഹിന്ദുധർമ പിന്തുണക്കാരുടെ വംശഹത്യക്കുള്ള ആഹ്വാനമാണെന്ന് പരാതിക്കാരൻ ആരോപിച്ചു.

Rajan-up
self
previous arrow
next arrow

“സനാതന ധർമത്തിനെതിരെ മന്ത്രി നടത്തിയ പരാമർശങ്ങൾ പ്രകോപനപരവും അപകീർത്തികരവുമാണ്. ഒരു ഹിന്ദുവും സനാതനധർമം പിന്തുടരുന്ന വ്യക്തിയും ആയിരിക്കെ സനാതനധർമത്തെ തുടച്ചുനീക്കണമെന്നും, ധർമത്തെ കൊതുകിനോടും, മലേറിയ, കൊറോണ തുടങ്ങിവയോടുമൊക്കെ ഉപമിച്ചും മന്ത്രി നടത്തിയ പരാമർശങ്ങൾ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ്. മന്ത്രിയുടെ വാക്കുകളിൽ നിന്നും അദ്ദേഹത്തിന് സനാതനധർമത്തോടുള്ള വെറുപ്പ് പ്രകടമാണ്. രാജ്യത്തിന്‍റെ ഭരണഘടന അനുശാസിക്കുന്ന പ്രകാരം പ്രവർത്തിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് വന്ന എം.എൽ.എയും മന്ത്രിയുമാണ് അദ്ദേഹം. എല്ലാ മതങ്ങളേയും വിഭാഗങ്ങളേയും പ്രദേശങ്ങളേയും ബഹുമാനിക്കാൻ അദ്ദേഹം ബാധ്യസ്ഥനാണ്. എന്നിട്ടും അദ്ദേഹം സനാതനധർമത്തിനെതിരെ നടത്തിയ പരാമർശങ്ങൾ വിവിധ മതവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ്” – അഭിഭാഷകൻ പറഞ്ഞു.

മന്ത്രിയുടെ പരാമർശങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153എ,ബി, 295എ, 298, 505 വകുപ്പുകൾ പ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും മന്ത്രിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

സർക്കാർ ഉടമസ്ഥതയിൽ വിമാനക്കമ്പനി തുടങ്ങാൻ കർണാടക

Next Post

‘ഇത് സൗജന്യം, അത് സൗജന്യം എന്ന് ചിലപാർട്ടികൾ പറയുന്നു’ -ഹരിയാന ബി.ജെ.പി മുഖ്യമന്ത്രിയുടെ ട്വീറ്റിന് പിന്നാ​ലെ ‘എയറി’ലായി മധ്യപ്രദേശ് ബി.ജെ.പി മുഖ്യമന്ത്രി

Related Posts

സംസ്ഥാന പോലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കി

സംസ്ഥാന പോലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയിൽ നിന്ന് എം ആർ അജിത്കുമാറിനെ ഒഴിവാക്കി

June 26, 2025
ഭാരതാംബ വിഷയത്തിൽ പാട്ടിലൂടെ പ്രതികരിക്കുമെന്ന് റാപ്പർ വേടൻ

ഭാരതാംബ വിഷയത്തിൽ പാട്ടിലൂടെ പ്രതികരിക്കുമെന്ന് റാപ്പർ വേടൻ

June 26, 2025
സ്കൂള്‍ വിദ്യാര്‍ഥിനി ആശീര്‍ നന്ദയുടെ ആത്മഹത്യ ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

സ്കൂള്‍ വിദ്യാര്‍ഥിനി ആശീര്‍ നന്ദയുടെ ആത്മഹത്യ ; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

June 26, 2025
ഫോൺ ചോർത്തൽ വിവാദത്തിൽ പി.വി അൻവറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ഫോൺ ചോർത്തൽ വിവാദത്തിൽ പി.വി അൻവറിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

June 26, 2025
കോട്ടയത്ത് നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

കോട്ടയത്ത് നഴ്സിംഗ് സെന്ററിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

June 26, 2025
തൃശൂര്‍ എംജി റോഡിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശൂര്‍ എംജി റോഡിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം

June 26, 2025
Next Post
‘ഇത് സൗജന്യം, അത് സൗജന്യം എന്ന് ചിലപാർട്ടികൾ പറയുന്നു’ -ഹരിയാന ബി.ജെ.പി മുഖ്യമന്ത്രിയുടെ ട്വീറ്റിന് പിന്നാ​ലെ ‘എയറി’ലായി മധ്യപ്രദേശ് ബി.ജെ.പി മുഖ്യമന്ത്രി

‘ഇത് സൗജന്യം, അത് സൗജന്യം എന്ന് ചിലപാർട്ടികൾ പറയുന്നു’ -ഹരിയാന ബി.ജെ.പി മുഖ്യമന്ത്രിയുടെ ട്വീറ്റിന് പിന്നാ​ലെ ‘എയറി’ലായി മധ്യപ്രദേശ് ബി.ജെ.പി മുഖ്യമന്ത്രി

രക്ഷാബന്ധൻ ദിവസത്തെ അവധി പ്രവൃത്തി ദിനമാക്കി; ബിഹാറിൽ ഉദ്യോഗസ്ഥരെ വിമർശിച്ച അധ്യാപകന് സസ്​പെൻഷൻ

രക്ഷാബന്ധൻ ദിവസത്തെ അവധി പ്രവൃത്തി ദിനമാക്കി; ബിഹാറിൽ ഉദ്യോഗസ്ഥരെ വിമർശിച്ച അധ്യാപകന് സസ്​പെൻഷൻ

സോളാർ കേസ്: പിണറായിയും സി.പി.എമ്മും ഉമ്മൻചാണ്ടിയുടെ കുടുംബത്തോട് മാപ്പ് പറയണം -വി.ഡി സതീശൻ

സോളാർ കേസ്: പിണറായിയും സി.പി.എമ്മും ഉമ്മൻചാണ്ടിയുടെ കുടുംബത്തോട് മാപ്പ് പറയണം -വി.ഡി സതീശൻ

ഒരു കാലത്ത് ഇന്ത്യ നൂറുകോടി പട്ടിണി വയറുകളുടെ രാജ്യമായിരുന്നു; ഇപ്പോഴാ സ്ഥിതി മാറി -പ്രധാനമന്ത്രി

ഒരു കാലത്ത് ഇന്ത്യ നൂറുകോടി പട്ടിണി വയറുകളുടെ രാജ്യമായിരുന്നു; ഇപ്പോഴാ സ്ഥിതി മാറി -പ്രധാനമന്ത്രി

കണ്ണൂരിൽ സ്ത്രീയെ വീട്ടിൽകയറി കുത്തിപ്പരിക്കേൽപ്പിച്ചു

കണ്ണൂരിൽ സ്ത്രീയെ വീട്ടിൽകയറി കുത്തിപ്പരിക്കേൽപ്പിച്ചു

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In