• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സുപ്രീംകോടതി വിധി ഫാഷിസ്റ്റ് ഭരണ ഹുങ്കിനേറ്റ പ്രഹരം – റസാഖ് പാലേരി

by Web Desk 04 - News Kerala 24
August 4, 2023 : 9:59 pm
in Kerala, News
Reading Time: 1 min read
0
A A
0
സുപ്രീംകോടതി വിധി ഫാഷിസ്റ്റ് ഭരണ ഹുങ്കിനേറ്റ പ്രഹരം – റസാഖ് പാലേരി

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കുന്നതിന് കാരണമായ ഗുജറാത്തിലെ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത സുപ്രീം കോടതി വിധി ഫാഷിസ്റ്റ് ഭരണ ഹുങ്കിനേറ്റ തിരിച്ചടിയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.അധികാരം ഉപയോഗിച്ച് സംഘ് പരിവാർ നടപ്പാക്കുന്ന ജനാധിപത്യ നിഷേധത്തെ ഈ വിധി ചോദ്യം ചെയ്യും.ഭരണഘടനാ സ്ഥാപനങ്ങളെയും കോടതികളെയും വിലക്കെടുത്തും ഭീഷണിപ്പെടുത്തിയും ഭരണകൂടം നടത്തുന്ന കയ്യേറ്റത്തെ പ്രതിരോധിക്കുന്ന വിധിയാണിത്.സംഘ്പരിവാർ ഭരണകൂടത്തിന്റെ അമിതാധികാര പ്രയോഗത്തിനെതിരെ ജനാധിപത്യ പുനഃസ്ഥാപനത്തിനും നീതിക്കും വേണ്ടി പോരാടുന്നവർക്ക് ഈ വിധി ശക്തിപകരും. നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും ധാർഷ്ട്യ നിലപാടിനെതിരെ പാർലമെൻറിലെ പ്രതിപക്ഷ പോരാട്ടത്തിന് നേതൃത്വം കൊടുക്കുന്ന രാഹുൽ ഗാന്ധിയുടെ പാർലമെൻറിലേക്കുള്ള മടങ്ങിവരവ് പ്രതിപക്ഷ നിരക്ക് കൂടുതൽ ആവേശം പകരുമെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗ്യാൻവാപി പള്ളി അടച്ചുപൂട്ടി അഹിന്ദുക്കളെ വിലക്കണ​മെന്ന് ഹരജി

Next Post

വനിത യാത്രക്കാരിയെ ബ്ലാക് മെയ്‍ൽ ചെയ്ത് പണവും സ്വർണവും തട്ടിയ കാബ് ഡ്രൈവർ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വനിത യാത്രക്കാരിയെ ബ്ലാക് മെയ്‍ൽ ചെയ്ത് പണവും സ്വർണവും തട്ടിയ കാബ് ഡ്രൈവർ അറസ്റ്റിൽ

വനിത യാത്രക്കാരിയെ ബ്ലാക് മെയ്‍ൽ ചെയ്ത് പണവും സ്വർണവും തട്ടിയ കാബ് ഡ്രൈവർ അറസ്റ്റിൽ

സി.പി.എം പ്രവർത്തകൻ അജയൻ വധം: ഏഴ് ബി.ജെ.പി പ്രവർത്തകരെ വെറുതെവിട്ടു

സി.പി.എം പ്രവർത്തകൻ അജയൻ വധം: ഏഴ് ബി.ജെ.പി പ്രവർത്തകരെ വെറുതെവിട്ടു

പ്രസവിച്ചുകിടന്ന യുവതിയെ ഇഞ്ചക്ഷന്‍ ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമം ; യുവതി അറസ്റ്റില്‍

പ്രസവിച്ചുകിടന്ന യുവതിയെ ഇഞ്ചക്ഷന്‍ ചെയ്ത് കൊലപ്പെടുത്താന്‍ ശ്രമം ; യുവതി അറസ്റ്റില്‍

ചേർത്തലയിൽ മണ്ണുമാന്തി യന്ത്രം ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചേർത്തലയിൽ മണ്ണുമാന്തി യന്ത്രം ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

രാവിലെ അല്‍പം നാരങ്ങ വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ പലത്

രാവിലെ അല്‍പം നാരങ്ങ വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ പലത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021