• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊച്ചിയില്‍ സാമ്പത്തിക തട്ടിപ്പിനിരയായ യുകെ വനിതയെ സഹായിച്ച് സുരേഷ് ഗോപി

by Web Desk 06 - News Kerala 24
August 13, 2023 : 2:10 pm
0
A A
0
കൊച്ചിയില്‍ സാമ്പത്തിക തട്ടിപ്പിനിരയായ യുകെ വനിതയെ സഹായിച്ച് സുരേഷ് ഗോപി

കൊച്ചി: തട്ടിപ്പിന് ഇരയായി ഫോര്‍ട്ട് കൊച്ചിയില്‍ കുടുങ്ങിയ ബ്രിട്ടീഷ് വനിതയ്ക്ക് സഹായവുമായി നടന്‍ സുരേഷ് ഗോപി. ഫോര്‍ട്ട് കൊച്ചിയിലെ ഹോം സ്റ്റേയില്‍ കഴിയുന്ന 75 കാരിയായ പെനിലോപ് കോയിക്കാണ് സുരേഷ് ഗോപി സഹായം എത്തിച്ചത്. സാമ്പത്തിക തട്ടിപ്പിന് ഇരയായാണ് വീസ കാലാവധി തീര്‍ന്നതിനെ തുടര്‍ യുകെ വനിത കൊച്ചിയില്‍ കുടുങ്ങിയത്. 60,000 രൂപയുടെ സഹായമാണ് സുരേഷ് ഗോപി ഇവര്‍ക്ക് എത്തിച്ചത്. സുരേഷ് ഗോപിക്ക് വേണ്ടി പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഡിക്സണ്‍ പൊടുതാസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഖില്‍ എന്നിവര്‍ പെനിലോപ് കോയ്ക്ക് തുക കൈമാറി. ഈ തുകൊ കൊണ്ട് ടൂറിസ്റ്റ് വിസ പുതുക്കാന്‍ രാജ്യത്ത് പുറത്ത് പോയി വരാനും, വീസ ലംഘനത്തിനുള്ള പിഴയടക്കാനും സാധിക്കും.

2007 മുതല്‍ കൊച്ചിയില്‍ സ്ഥിരം സന്ദര്‍ശകയാണ് പെനിലോപ് കോയ. ഇവര്‍ തെരുവ് നായകള്‍ക്കായി മാഡ് ഡോഗ് ട്രസ്റ്റ് എന്ന പേരില്‍ സംരക്ഷണ കേന്ദ്രം ഒരുക്കിയിരുന്നു. 2007 ല്‍ ആദ്യമായി ഭര്‍ത്താവിന്‍റെ കൂടെയാണ് ഇവര്‍ കൊച്ചിയില്‍ എത്തിയത്. കൊച്ചി ഇഷ്ടപ്പെട്ടതോടെ വീണ്ടും വരാന്‍ തുടങ്ങി. 2010ൽ ഭർത്താവ് കൊച്ചിയിൽ മരിച്ചതോടെ ഇവിടെത്തന്നെ ജീവിക്കാൻ തീരുമാനിച്ചു. ‘മാഡ് ഡോഗ് ട്രസ്റ്റ്’ എന്ന സംഘടന രൂപീകരിച്ചതോടെ ഇവര്‍ സാമൂഹിക രംഗത്തും അറിയപ്പെടാന്‍ തുടങ്ങി. അതിനിടെ ബ്രിട്ടനിലെ വീട് വിറ്റ് എട്ടുകോടിയോളം രൂപ ഇവര്‍ക്ക് ലഭിച്ചു. വിദേശത്തെ അക്കൌണ്ടിലാണ് ഈ പണം ഉണ്ടായിരുന്നത്.  അതിനിടയില്‍ പള്ളുരുത്തി സ്വദേശിയായ ഒരാള്‍ നിശ്ചിതവരുമാനം വാഗ്ദാനം ചെയ്ത് ഇവരില്‍ നിന്നും പണംവാങ്ങി. എന്നാല്‍ അതിനിടയില്‍ നിയമ വിരുദ്ധ പണമിടപാട് സംശയിച്ച് ഇവരുടെ അക്കൌണ്ട് മരവിപ്പിച്ചു.

പണം വാങ്ങിയാള്‍ എട്ടു വര്‍ഷമായി തന്നെ പറ്റിക്കുന്നു എന്ന് ആരോപിച്ച് ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കടം വാങ്ങിയാണ് ഇവര്‍ ഇപ്പോള്‍ കൊച്ചിയിലെ ഹോം സ്റ്റേയില്‍ ഇവര്‍ കടം വാങ്ങിയാണ് താമസിക്കുന്നത്. വീസ കാലാവധി തീർന്നെങ്കിലും പുതുക്കാനോ, ടിക്കറ്റെടുക്കാനോ കഴിയാത്ത അവസ്ഥയിലാണു താനെന്നു പെനിലോപ് പറഞ്ഞിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തിയ കരടിയെ ഒടുവില്‍ മയക്കി, കാട്ടില്‍ തുറന്നുവിട്ടു

Next Post

ചെങ്കോട്ടയിൽ മെയ്ത്തെയ്, കുക്കി വിഭാഗങ്ങളുടെ പ്രതിഷേധത്തിന് സാധ്യത: ഇന്റലിജൻസ് റിപ്പോർട്ട്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ചെങ്കോട്ടയിൽ മെയ്ത്തെയ്, കുക്കി വിഭാഗങ്ങളുടെ പ്രതിഷേധത്തിന് സാധ്യത: ഇന്റലിജൻസ് റിപ്പോർട്ട്

ചെങ്കോട്ടയിൽ മെയ്ത്തെയ്, കുക്കി വിഭാഗങ്ങളുടെ പ്രതിഷേധത്തിന് സാധ്യത: ഇന്റലിജൻസ് റിപ്പോർട്ട്

സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ഭരണസമിതിയിൽ നിന്ന് പാർവ്വതി തിരുവോത്തിനെ ഒഴിവാക്കി

സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ഭരണസമിതിയിൽ നിന്ന് പാർവ്വതി തിരുവോത്തിനെ ഒഴിവാക്കി

‘വീസ ലംഘിച്ച് രാജ്യത്ത് തുടർന്നു’ ; തട്ടിപ്പിനിരയായ യുകെ വനിതയ്ക്ക് സഹായവുമായി സുരേഷ് ഗോപി

‘വീസ ലംഘിച്ച് രാജ്യത്ത് തുടർന്നു’ ; തട്ടിപ്പിനിരയായ യുകെ വനിതയ്ക്ക് സഹായവുമായി സുരേഷ് ഗോപി

അഴിമതിക്കെതിരായ ആഗോള പോരാട്ടത്തിന് നേതൃത്വം നൽകാനുള്ള അവസരമാണ് ജി20: കേന്ദ്രമന്ത്രി

അഴിമതിക്കെതിരായ ആഗോള പോരാട്ടത്തിന് നേതൃത്വം നൽകാനുള്ള അവസരമാണ് ജി20: കേന്ദ്രമന്ത്രി

കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

കൊയിലാണ്ടിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In