• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 17, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സ്വീഡിഷ് പൗരന്‍ തട്ടിപ്പിനും ഇരയായി ; തർക്കം ഹൈക്കോടതിയിൽ

by Web Desk 01 - News Kerala 24
January 3, 2022 : 10:30 am
0
A A
0
സ്വീഡിഷ് പൗരന്‍ തട്ടിപ്പിനും ഇരയായി ; തർക്കം ഹൈക്കോടതിയിൽ

തിരുവനന്തപുരം : ബവ്കോയില്‍ നിന്നു വാങ്ങിയ മദ്യം പോലീസിന്‍റെ നിര്‍ബന്ധത്താല്‍ റോഡിലൊഴുക്കി കളയേണ്ടി വന്ന സ്വീഡിഷ് പൗരന്‍ സ്റ്റീഫൻ നടത്തുന്ന ഹോം സ്റ്റേയും നിയമക്കുരുക്കില്‍. 2018ല്‍ 1.5 കോടി രൂപ കൊടുത്തു വാങ്ങിയ ഹോം സ്റ്റേയാണ് നിയമകുരുക്കില്‍പെട്ടത്. മലയാളം അറിയാത്ത സ്റ്റീഫനെ ഇടനിലക്കാരായി നിന്നവര്‍ പറ്റിച്ചെന്നാണ് ആരോപണം. 2010 ല്‍ സ്വീഡനില്‍നിന്നു കേരളം കാണാന്‍ കുടുബത്തോടെ കോവളത്തെത്തിയ സ്റ്റീഫന്‍ പിന്നീട് താമസിച്ച ഹോം സ്റ്റേ വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. 2015 ലാണ് ഹോം സ്റ്റേ വാങ്ങാന്‍ തീരുമാനിച്ചത്. സ്വീഡിഷ് പൗരനു ഭൂമി വാങ്ങുന്നതിനുള്ള തടസ്സം മറികടക്കാനായി നാട്ടിലുള്ളവര്‍ ഉള്‍പ്പെട്ട ഒരു കമ്പനി രുപീകരിച്ചു. വസ്തുവിന്‍റെ തുകയായ 1.5 കോടി രൂപ ഇവരുടെ പേര്‍ക്കാണ് ട്രാന്‍സ്ഫര്‍ ചെയ്തത്‌.

ഹോസ്റ്റേയും 14 സെന്‍റ് പുരയിടവുമാണ് ഇവിടെയുണ്ടായിരുന്നത്. ഇതില്‍ 9 സെന്‍റുമാത്രമാണ് സ്റ്റീഫന് ആധാരം ചെയ്തു കിട്ടിയത്. 5 സെന്‍റും വീടുമായി മറ്റൊരു സ്ത്രീയും ഈ കോംപൗണ്ടിലുണ്ട്. ഇതിലേക്കുള്ള വഴിയുള്‍പ്പെടെയുള്ള പ്രശ്നങ്ങളുമായി കേസ് ഹൈക്കോടതിയിലാണ്. ഇതില്‍ തീരുമാനമാകാതെ സ്റ്റീഫനു ഈ ഭൂമി കൈമാറാനും ഹോം സ്റ്റേ നടത്തുന്നതിനും നിയമ തടസ്സമുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുതുവര്‍ഷത്തില്‍ പരമ്പര ലക്ഷ്യം ; ഇന്ത്യ – ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് തിങ്കളാഴ്ച മുതല്‍

Next Post

ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് എസ് രാജേന്ദ്രനാണ് ; പാർട്ടി ചർച്ച ചെയ്യും കോടിയേരി ബാലകൃഷ്‌ണൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് എസ് രാജേന്ദ്രനാണ് ; പാർട്ടി ചർച്ച ചെയ്യും കോടിയേരി ബാലകൃഷ്‌ണൻ

ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് എസ് രാജേന്ദ്രനാണ് ; പാർട്ടി ചർച്ച ചെയ്യും കോടിയേരി ബാലകൃഷ്‌ണൻ

കുട്ടികളുടെ വാക്സിനേഷന്‍ നാളെ മുതല്‍ ; പൂര്‍ണ സജ്ജം : ആരോഗ്യമന്ത്രി.

സംസ്ഥാനത്ത് കുട്ടികള്‍ക്കായി 551 വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ : ആരോഗ്യമന്ത്രി

രാജ്യത്ത് 30,000ത്തിലധികം പ്രതിദിന കൊവിഡ് രോഗികള്‍ ; ഒമിക്രോണ്‍ കേസുകള്‍ 1700ലെത്തി

വിവാഹപ്രായം ഉയര്‍ത്തല്‍ പഠിക്കാനുള്ള സമിതിയില്‍ ഒരു വനിത മാത്രം

വിവാഹപ്രായം ഉയര്‍ത്തല്‍ പഠിക്കാനുള്ള സമിതിയില്‍ ഒരു വനിത മാത്രം

എറണാകുളം ഇടപ്പള്ളിയില്‍ വാഹനാപകടം ; 20 പേര്‍ക്ക് പരുക്ക്

എറണാകുളം ഇടപ്പള്ളിയില്‍ വാഹനാപകടം ; 20 പേര്‍ക്ക് പരുക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In