• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

‘പേജ് ഒന്ന് ആക്റ്റീവ് ആക്കാമെന്നു വിചാരിച്ചു’: പെണ്‍ സുഹൃത്തിനൊപ്പം ഫോട്ടോയിട്ട് ഗോപി സുന്ദര്‍

by Web Desk 04 - News Kerala 24
July 8, 2024 : 8:40 pm
0
A A
0
‘പേജ് ഒന്ന് ആക്റ്റീവ് ആക്കാമെന്നു വിചാരിച്ചു’: പെണ്‍ സുഹൃത്തിനൊപ്പം ഫോട്ടോയിട്ട് ഗോപി സുന്ദര്‍

കൊച്ചി: സമീപകാലത്ത് പലപ്പോഴും സോഷ്യൽ മീഡിയ വാളുകളിൽ നിറയുന്ന ആളാണ് സം​ഗീത സംവിധായകൻ ​ഗോപി സുന്ദർ. ഇദ്ദേഹത്തിന്റെ വ്യക്തിപരമായ ജീവിതവുമായി ബന്ധപ്പെട്ടുള്ളതവയാണ് ഏറെയും. ​ഗായിക അമൃത സുരേഷുമായുള്ള വിവാഹവും തുടർന്നുള്ള കാര്യങ്ങളുമാണ് ​ഗോപി സുന്ദറിനെതിരെ അടുത്തകാലത്ത് വിമർശനങ്ങൾ ഉയരാൻ കാരണം. തുടര്‍ന്ന് പലപ്പോഴായി സ്ത്രീ സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ ഗോപി സുന്ദര്‍ ഇട്ടാല്‍ ഉടന്‍ വലിയ ട്രോളും, നെഗറ്റീവ് കമന്‍റുമാണ് അടിയില്‍ വരാറ്. ഇത്തരത്തില്‍ പലപ്പോഴും തന്‍റെ കമന്‍റ് ബോക്സ് പലപ്പോഴായി ഗോപി സുന്ദര്‍ അടച്ചുവച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം ഗോപി സുന്ദര്‍ പങ്കുവച്ച ചിത്രം എല്ലാവരെയും ഞെട്ടിച്ചു.

‘പേജ് ഒന്ന് ആക്റ്റീവ് ആക്കാമെന്നു വിചാരിച്ചു’ എന്ന ക്യാപ്ഷനോടെയാണ് ഒരു സ്ത്രീ സുഹൃത്തിനൊപ്പമുള്ള ഫോട്ടോ ഗോപി സുന്ദര്‍ പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ പതിപ് പോലെ കമന്‍റ് ബോക്സോ ഓഫാക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. അതിനാല്‍ തന്നെ താഴെ പലവിധ കമന്‍റുകളാണ് വരുന്നത്.

‘നിങ്ങൾ നിങ്ങളെ ഇഷ്ടംപോലെ ജീവിതം ആസ്വദിക്കൂ, പക്ഷെ ഒരു കാര്യം പറയാനുണ്ട് ഇപ്പൊ പാട്ടുകളൊന്നും കാണുന്നില്ല അതും കൂടെയുണ്ടെങ്കിൽ നമ്മൾ ഹാപ്പി’ എന്നാണ് പോസ്റ്റിന് വന്നിരിക്കുന്ന ഒരു കമന്‍റ്. എന്നാല്‍ അതിന് തന്‍റെ പുതിയ ചിത്രത്തിലെ ഗാനം തിരിച്ച് മറുപടി കൊടുത്താണ് ഗോപി സുന്ദര്‍ പ്രതികരിച്ചത്.

ആസിഫ് അലി – സുരാജ് വെഞ്ഞാറമൂട് എന്നിവർ പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘അഡിയോസ് അമിഗോ’യിലെ ആദ്യ ഗാനം ‘മണ്ണേ നമ്പി’യാണ് കഴിഞ്ഞ ദിവസം ഗോപി സുന്ദറിന്‍റെ പുറത്ത് ഇറങ്ങിയ പാട്ട്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഗോപി സുന്ദർ സംഗീതം നൽകി യുവ ഗായകൻ ഡബ്സി ആലപിച്ച ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു.

ആസിഫ് അലിയും സുരാജ് വെഞ്ഞാറമൂടും വ്യത്യസ്തമായ വേഷത്തിൽ എത്തുന്ന ചിത്രം ഈ ഓഗസ്റ്റ് 15 ന് ആണ് തിയറ്ററുകളിൽ എത്തുന്നത്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ‘അഡിയോസ് അമിഗോ’ സംവിധാനം ചെയ്യുന്നത് നവാഗതനായ നഹാസ് നാസറാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിലയ്ക്കൽ മുതൽ പമ്പ വരെ സൗജന്യ വാഹന സൗകര്യം: ഹര്‍ജി അനുവദിക്കരുതെന്ന് സുപ്രീം കോടതിയിൽ സംസ്ഥാന സര്‍ക്കാര്‍

Next Post

പിടിച്ചെടുത്തത് 586 കിലോ കേടായ ഭക്ഷ്യവസ്തുക്കൾ, കുവൈത്തിൽ 474 ഭക്ഷണശാലകളിൽ പരിശോധന; പതിനാലെണ്ണം പൂട്ടിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പിടിച്ചെടുത്തത് 586 കിലോ കേടായ ഭക്ഷ്യവസ്തുക്കൾ, കുവൈത്തിൽ 474 ഭക്ഷണശാലകളിൽ പരിശോധന; പതിനാലെണ്ണം പൂട്ടിച്ചു

പിടിച്ചെടുത്തത് 586 കിലോ കേടായ ഭക്ഷ്യവസ്തുക്കൾ, കുവൈത്തിൽ 474 ഭക്ഷണശാലകളിൽ പരിശോധന; പതിനാലെണ്ണം പൂട്ടിച്ചു

കളിക്കുന്നതിനിടെ കാറിനുള്ളിൽ കുടുങ്ങി; രണ്ടു വയസുകാരന് ഫയർഫോഴ്സ് രക്ഷകരായി

കളിക്കുന്നതിനിടെ കാറിനുള്ളിൽ കുടുങ്ങി; രണ്ടു വയസുകാരന് ഫയർഫോഴ്സ് രക്ഷകരായി

സ്വപ്നം യാഥാർത്ഥ്യമാകുന്നു; എയർ കേരളയ്‌ക്ക്‌ പ്രവർത്തനാനുമതിയായി

സ്വപ്നം യാഥാർത്ഥ്യമാകുന്നു; എയർ കേരളയ്‌ക്ക്‌ പ്രവർത്തനാനുമതിയായി

കോന്നി മെഡിക്കല്‍ കോളേജില്‍ ഓഗസ്റ്റ് മുതൽ പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കും: വീണാ ജോര്‍ജ്

കോന്നി മെഡിക്കല്‍ കോളേജില്‍ ഓഗസ്റ്റ് മുതൽ പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കും: വീണാ ജോര്‍ജ്

രാഹുൽ ഗാന്ധിയുടെ പ്രസംഗം ഗംഭീരം, പക്ഷേ ഇക്കാര്യങ്ങൾ വിട്ടത് വേദനാജനകം -കെ.ടി. ജലീൽ

രാഹുൽ ഗാന്ധിയുടെ പ്രസംഗം ഗംഭീരം, പക്ഷേ ഇക്കാര്യങ്ങൾ വിട്ടത് വേദനാജനകം -കെ.ടി. ജലീൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In