• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പുതിയ ആശയങ്ങളോ സ്കീമുകളോ ഇല്ല; ബജറ്റ് നിർമ്മലാ സീതാരാമന്റെ വാചകമേള: തോമസ് ഐസക്

by Web Desk 04 - News Kerala 24
February 1, 2024 : 8:23 pm
0
A A
0
പുതിയ ആശയങ്ങളോ സ്കീമുകളോ ഇല്ല; ബജറ്റ് നിർമ്മലാ സീതാരാമന്റെ വാചകമേള: തോമസ് ഐസക്

തിരുവനന്തപുരം> പുതിയ ആശയങ്ങളോ സ്കീമുകളോ ഇല്ലാത്ത വാചകമേള ബജറ്റാണ് നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയം​ഗം ടി എം തോമസ് ഐസക്. കേന്ദ്രസർക്കാരിന്റെ ഇരട്ടത്താപ്പ് വെളിപ്പെടുത്തിയെന്നതാണ് ബജറ്റിലെ ആശ്വാസം. ബജറ്റ് കമ്മി 5.8 ശതമാനത്തിൽ നിന്ന് 5.1 ശതമാനമായി കുറച്ചുവെന്നുള്ളതാണ് അവരുടെ അവകാശവാദം. പക്ഷേ, നിയമമനുസരിച്ച് മൂന്ന് ശതമാനത്തിനപ്പുറം പാടില്ല. ധനകമ്മി മൂന്ന് ശതമാനം അധികരിക്കുന്നുവെന്നു പറഞ്ഞ് കേരളത്തിനു നേരെ കുതിരകയറുന്ന കേന്ദ്രം 5.1 ശതമാനം എന്നത് അഭിമാനപൂർവ്വം ഉയർത്തിപ്പിടിക്കുകയാണ്. എന്നിട്ട്, കേരളത്തിന്റെ അധിക വായ്പ വെട്ടിക്കുറയ്ക്കുകയാണെന്ന് തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു.

മൂലധനചെലവ് 11 ശതമാനം വർധിപ്പിച്ച് 11,11,111 കോടിയാക്കി. ഇത് എൻഎഎച്ച്എഐ വഴി വായ്പയെടുത്ത് ചെലവാക്കുന്ന പണമാണ്. ഇതുതന്നെയാണ് കിഫ്ബിയും ചെയ്യുന്നത്. എന്നാൽ, പൊതുമേഖല സ്ഥാപനത്തിലിത് പറ്റില്ലായെന്നതാണ് ധനമന്ത്രിയുടെ നിലപാട്. ജിഡിപി 7.3 ശതമാനം വളർന്നുവെന്നാണ് അവകാശവാദമെങ്കിലും കൃഷി 1.8 ശതമാനമേ വളർന്നുള്ളൂ. വ്യവസായ വളർച്ചയും മുരടിപ്പിലാണ്. ഉപഭോഗവും സ്വകാര്യനിക്ഷേപവും മുരടിപ്പിലാണ്. ഈയൊരു സാഹചര്യത്തിൽ ഏതൊരു ബജറ്റും ചെയ്യേണ്ടത് ചെലവ് വർധിപ്പിക്കലാണ്. എന്നാൽ നിർമ്മലാ സീതാരാമൻ ചെയ്യുന്നത് നേർവിപരീതമാണ്. അതേപ്പോലെ, ബജറ്റിൽ ഏറ്റവും കുറച്ച് ചെലവഴിക്കുന്നത് കൃഷിയ്ക്കാണ്, 1.17 ലക്ഷം കോടി.

നടപ്പുവർഷവും ഇതേ തുകയായിരുന്നു. ​ഗ്രാമവികസനം, പാർപ്പിട പദ്ധതി, ജലജീവൻ മിഷൻ, തൊഴിലുറപ്പ് പോലെയുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളിലൊന്നും വർധനയില്ല. ആറ് കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അടങ്കൽ കഴിഞ്ഞ വർഷത്തെ ബജറ്റിലെ അതേ തുക തന്നെയാണ്. പട്ടികജാതി-പട്ടികവർഗ്ഗക്കാരുടെയും അടങ്കലിൽ വർധനയില്ലെന്ന് അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗസ്സ ജനതയെ ലോകം കൈവിടരുത്; ധനസഹായം നിഷേധിക്കുന്നത് അപകടകരം -അൻറോണിയോ ഗുട്ടറസ്

Next Post

ഹജ്ജ് യാത്രാനിരക്ക്: 40,000 രൂപ കുറച്ചതിന് സ്മൃതിക്ക് നന്ദി പറഞ്ഞ് വി.മുരളീധരൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഹജ്ജ് യാത്രാനിരക്ക്: 40,000 രൂപ കുറച്ചതിന് സ്മൃതിക്ക് നന്ദി പറഞ്ഞ് വി.മുരളീധരൻ

ഹജ്ജ് യാത്രാനിരക്ക്: 40,000 രൂപ കുറച്ചതിന് സ്മൃതിക്ക് നന്ദി പറഞ്ഞ് വി.മുരളീധരൻ

പരവൂരിലെ എപിപി അനീഷ്യയുടെ ആത്മഹത്യ: ക്രൈം ബ്രാഞ്ച് അന്വേഷണം ഇഴയുന്നു, ആരോപണ വിധേയരെ ചോദ്യം ചെയ്തില്ല

പരവൂരിലെ എപിപി അനീഷ്യയുടെ ആത്മഹത്യ: ക്രൈം ബ്രാഞ്ച് അന്വേഷണം ഇഴയുന്നു, ആരോപണ വിധേയരെ ചോദ്യം ചെയ്തില്ല

നെയ്യ് മായം കലര്‍ന്നതാണോ ചീത്തയാണോ എന്നെല്ലാം അറിയാൻ വഴിയുണ്ട്…

നെയ്യ് മായം കലര്‍ന്നതാണോ ചീത്തയാണോ എന്നെല്ലാം അറിയാൻ വഴിയുണ്ട്...

വയറുവേദന, ദഹനക്കേട്, മലവിസർജ്ജനത്തിലെ മാറ്റങ്ങള്‍; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ…

വയറുവേദന, ദഹനക്കേട്, മലവിസർജ്ജനത്തിലെ മാറ്റങ്ങള്‍; ഈ ലക്ഷണങ്ങളെ നിസാരമായി കാണരുതേ...

ബാർലി വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​കാരണം

ബാർലി വെള്ളം കുടിക്കുന്നത് പതിവാക്കൂ, ​കാരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In