• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജൂഹി ചൗളയുടെ പിതാവിനോട് മകളെ വിവാഹം കഴിച്ചോട്ടെ എന്ന് ചോദിച്ച സല്‍മാന്‍

by Web Desk 04 - News Kerala 24
March 15, 2023 : 9:29 pm
in India, News
Reading Time: 1 min read
0
A A
0
ജൂഹി ചൗളയുടെ പിതാവിനോട് മകളെ വിവാഹം കഴിച്ചോട്ടെ എന്ന് ചോദിച്ച സല്‍മാന്‍

മുംബൈ: ബോളിവുഡിലെ ഏറ്റവും ക്രോണിക് ബാച്ചിലര്‍ ആരാണ്. സംശയം ഒന്നുമില്ല സല്‍മാന്‍ ഖാന്‍ തന്നെ. വിവാഹം എന്ന് നടക്കും എന്ന് 57 കാരനായ താരം ചോദ്യം നേരിടാന്‍ തുടങ്ങിയിട്ട് തന്നെ പതിറ്റാണ്ടുകളായി. സല്‍മാന്‍റെ നീണ്ട പ്രണയ കഥകള്‍ ഇന്നും ഗോസിപ്പ് കോളങ്ങളില്‍ നിറയാറുണ്ട്. അതില്‍ ഐശ്വര്യ റായി മുതല്‍ കത്രീന കൈഫുവരെയുണ്ട്. എന്നാല്‍ മറ്റൊരു ബോളിവുഡ് സുന്ദരിയെ സല്‍മാന്‍ വിവാഹം ആലോചിച്ചിരുന്നു. അത് മറ്റാരും അല്ല ജൂഹി ചൗളയായിരുന്നു. സല്‍മാന്‍ തന്‍റെ കരിയറിന്‍റെ തുടക്കത്തില്‍ 90 കളുടെ ആദ്യത്തില്‍ നല്‍കിയ ഒരു അഭിമുഖത്തിന്‍റെ ഭാഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജൂഹി ചൌളയെ ഇഷ്ടമായിരുന്നുവെന്നും അവരുടെ അച്ഛനോട് തനിക്ക് ജൂഹിയെ വിവാഹം കഴിക്കണം എന്ന് പറഞ്ഞിരുന്നതായും സല്‍മാന്‍ അഭിമുഖത്തില്‍ പറയുന്നു.

എന്താണ് അന്ന് മറുപടി കിട്ടിയതെന്നും സല്‍മാന്‍ വ്യക്തമാക്കുന്നുണ്ട്. ഒപ്പം അഭിനയിച്ച അല്ലെങ്കില്‍ സമകാലികരായ നടിമാരെക്കുറിച്ചുള്ള ചോദ്യത്തില്‍ ജൂഹിയെക്കുറിച്ച് അഭിമുഖം നടത്തുന്ന വ്യക്തിയുടെ ചോദ്യത്തിനാണ് സല്‍മാന്‍ മറുപടി നല്‍കിയത്. “വളരെ സ്വീറ്റായ ഒരു പെണ്‍കുട്ടിയാണ് ജൂഹി, എനിക്ക് ആരാധനയുള്ള വ്യക്തിയാണ്. ജൂഹിയെ എനിക്ക് വിവാഹം കഴിച്ച് തരമോ എന്ന് ഞാൻ അവളുടെ അച്ഛനോട് ചോദിച്ചു. എന്നാല്‍ അദ്ദേഹം അത് നിരസിച്ചു”. എന്തുകൊണ്ടാണ് ജൂഹിയുടെ പിതാവ് തന്‍റെ ആലോചന തള്ളിയത് എന്ന് സല്‍മാന് വ്യക്തമല്ല. അത് സല്‍മാന്‍ തുടര്‍ന്ന് പങ്കുവയ്ക്കുന്നു. “ഒരുപക്ഷേ ഞാൻ അവര്‍ക്ക് യോജിക്കുന്നില്ലെന്ന തോന്നല്‍ ആകാം. അദ്ദേഹം (ജൂഹിയുടെ പിതാവ്) എന്താണ് ആഗ്രഹിക്കുന്നതെന്ന് എനിക്ക് അറിയില്ലല്ലോ”.1995 ഡിസംബറിൽ ജൂഹി ചൗള ജയ് മേത്തയെ വിവാഹം കഴിച്ചു. അവർക്ക് രണ്ട് കുട്ടികളുണ്ട്, ജാഹ്നവി മേത്ത , അർജുൻ മേത്ത. ബിസിനസുകാരനായ ജയ് മേത്ത. ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സില്‍ അടക്കം പങ്കാളിയാണ്. “ജയ് എന്റെ ഏറ്റവും നല്ല സുഹൃത്താണെന്ന് എനിക്കറിയാം. എന്‍റെ എന്ത് ആവശ്യത്തിനും അദ്ദേഹത്തെ സമീപിക്കാം.എന്‍റെ മുടി ശരിയാക്കാന്‍ വരെ അദ്ദേഹം സഹായിക്കും. ചില കാര്യങ്ങളില്‍ ഒരു തീരുമാനം എടുക്കാന്‍ കഴിയാതെ വരുമ്പോള്‍ അദ്ദേഹം അതില്‍ ദീര്‍ഘവീക്ഷണത്തോടെ തന്‍റെ അഭിപ്രായം പറയാറുണ്ട്” – മുന്‍പ് ഭര്‍ത്താവിനെക്കുറിച്ച് ജൂഹി എഴുതിയത് ഇങ്ങനെയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആശ്വാസമായി വേനൽമഴ; കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളിൽ തകർത്തുപെയ്ത് മഴ

Next Post

ലഡുവിനെ ചൊല്ലി ബിഹാർ നിയമസഭയിൽ ആർ.ജെ.ഡി-ബി.ജെ.പി സംഘർഷം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ലഡുവിനെ ചൊല്ലി ബിഹാർ നിയമസഭയിൽ ആർ.ജെ.ഡി-ബി.ജെ.പി സംഘർഷം

ലഡുവിനെ ചൊല്ലി ബിഹാർ നിയമസഭയിൽ ആർ.ജെ.ഡി-ബി.ജെ.പി സംഘർഷം

വിവാഹത്തിന് മുമ്പ് കെയ്റ്റിനെ പ്രത്യുല്പാദനശേഷി പരിശോധനയ്ക്ക് വിധേയയാക്കി; വെളിപ്പെടുത്തൽ

വിവാഹത്തിന് മുമ്പ് കെയ്റ്റിനെ പ്രത്യുല്പാദനശേഷി പരിശോധനയ്ക്ക് വിധേയയാക്കി; വെളിപ്പെടുത്തൽ

അവധിക്ക് നാട്ടില്‍ പോയ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി

അവധിക്ക് നാട്ടില്‍ പോയ പ്രവാസിയെ മരിച്ച നിലയില്‍ കണ്ടെത്തി

റംസാനുമായി ഒമ്പത് മാസമായി പ്രണയത്തിലോ ? തുറന്ന് പറഞ്ഞ് ദില്‍ഷ

റംസാനുമായി ഒമ്പത് മാസമായി പ്രണയത്തിലോ ? തുറന്ന് പറഞ്ഞ് ദില്‍ഷ

ലക്ഷദ്വീപിൽ മൂന്നുവർഷത്തിനിടെ പിരിച്ചുവിട്ടത് 936 പേരെ; നീതികേടിന്‍റെ ഒടുവിലെ അധ്യായമെന്ന് ജോൺ ബ്രിട്ടാസ്

ലക്ഷദ്വീപിൽ മൂന്നുവർഷത്തിനിടെ പിരിച്ചുവിട്ടത് 936 പേരെ; നീതികേടിന്‍റെ ഒടുവിലെ അധ്യായമെന്ന് ജോൺ ബ്രിട്ടാസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021