പുതിയ പ്രതീക്ഷകളുമായി പുതുവര്‍ഷം പിറന്നു ; സ്വാഗതം 2022
ലോകത്തിലെ പല രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും പുതുവര്‍ഷം പിറന്നു. കൂടിച്ചേരലുകള്‍ക്കും ആഘോഷങ്ങള്‍ക്കും അതിരിട്ടാണ് ഇത്തവണയും ലോകം പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. സംസ്ഥാനത്ത് രാത്രി കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ പൊതു ആഘോഷങ്ങളൊക്കെ രാത്രി പത്ത് മണിക്ക് മുന്‍പ് അവസാനിച്ചു. എല്ലാ വായനക്കാര്‍ക്കും ന്യൂസ് കേരള 24ന്റെ പുതുവര്‍ഷാശംസകള്‍. ...
Read moreDetails

