രണ്‍വീര്‍ സിംഗ് ചിത്രം 83ന് നികുതി ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍
ഡല്‍ഹി : 1983 ലെ ഇന്ത്യന്‍ ലോകകപ്പ് ക്രിക്കറ്റ് വിജയത്തിന്റെ കഥ പറയുന്ന ചിത്രം '83'ന് നികുതി ഒഴിവാക്കി ഡല്‍ഹി സര്‍ക്കാര്‍. ഡല്‍ഹിയില്‍ സിനിമക്ക് നികുതി ഒഴിവാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് നന്ദിയറിയിച്ച് സംവിധായകനും എത്തി. ഇന്ത്യയുടെ ചരിത്ര വിജയം ...
Read moreDetails

