Tag: accident

വിവാഹസംഘം സഞ്ചരിച്ച ബസ് ഇലക്ട്രിക് ലൈനില്‍ തട്ടി തീപിടിച്ചു; പത്ത് പേര്‍ വെന്തുമരിച്ചു

ലഖ്‌നൗ: ഇലക്ട്രിസിറ്റി ലൈനില്‍ തട്ടിയതിനെ തുടര്‍ന്ന് ബസിന് തീ പിടിച്ച് പത്തുപേര്‍ മരിച്ചു. പതിനൊന്ന് കെവി വൈദ്യുതി കമ്പിയില്‍ തട്ടിയായിരുന്നു അപകടം. ഉത്തര്‍പ്രദേശിലെ ഗാസിപ്പൂരിലാണ് സംഭവം. ബസിലൂടെ വൈദ്യുതി പ്രവഹിച്ചതിനാല്‍ ആളുകള്‍ക്ക് പുറത്തേക്ക് ചാടാനും കഴിഞ്ഞില്ല. മുപ്പതോളം യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. ...

Read moreDetails

ഗോവയില്‍ വാഹനാപകടം ; മൂന്ന് മലയാളികള്‍ മരിച്ചു

ആലപ്പുഴ : ആറാട്ടുപുഴയില്‍ നിന്ന് വിനോദയാത്ര പോയ സംഘത്തിലെ മൂന്നു പേര്‍ ഗോവയില്‍ അപകടത്തില്‍ മരിച്ചു. ആലപ്പുഴ വലിയഴീക്കല്‍ സ്വദേശികളായ വിഷ്ണു (27), കണ്ണന്‍ (24), ചന്തു (24) എന്നിവരാണ് മരിച്ചത്. രണ്ടു പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. ...

Read moreDetails

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.