സൈന്യത്തിന്റെ പ്രത്യേക അധികാരനിയമം അഫ്സ്പ കേന്ദ്രം പുനഃപരിശോധിക്കുന്നു
ന്യൂഡല്‍ഹി : അഫ്സ്പ പിന്‍വലിക്കുന്നത് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. 45 ദിവസത്തിനകം സമിതി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. നാഗാലാന്‍ഡിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമായിരിക്കും നാഗാലാന്‍ഡില്‍ അഫ്സ്പ ...
Read more