മീഡ് തടാകം കടുത്ത വരള്‍ച്ചയില്‍ ; ജലക്ഷാമത്തിലേക്ക് അമേരിക്കന്‍ സംസ്ഥാനങ്ങള്‍
അമേരിക്കയിലെ ഏറ്റവും വലിയ ജലസംഭരണികളിലൊന്നായ മീഡ് തടാകം അതിവേഗത്തില്‍ വറ്റിക്കൊണ്ടിരിക്കുന്നതായി റിപ്പോര്‍ട്ട്. ലാസ് വേഗാസിന്റെ കിഴക്കായി നെവാഡ-അരിസോണ അതിര്‍ത്തിയിലാണ് ഈ ജലസംഭരണി സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ജൂണില്‍ ഇതുവരെ റെക്കോഡ് ചെയ്തതില്‍ ഏറ്റവും താഴ്ന്ന ജലനിരപ്പാണ് സംഭരണിയില്‍ രേഖപ്പെടുത്തിയത്. ജലസംഭരണിയിലെ ജലനിരപ്പ് ...
Read more