മകളുടെ കൂട്ടുകാരികള്‍ക്ക് അശ്ലീല സന്ദേശം അയച്ചു ; 52കാരന്‍ അറസ്റ്റില്‍
കണ്ണൂര്‍ : മകളുടെ കൂട്ടുകാരികള്‍ക്ക് അശ്ലീല സന്ദേശം അയച്ച കേസില്‍ 52 കാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ കടലായി സ്വദേശി ഹരീഷിനെയാണ് അറസ്റ്റ് ചെയ്തത്. ഒരു പെണ്‍കുട്ടിയുടെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പോക്‌സോ നിയമപ്രകാരമാണ് ഹരീഷിന് എതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ...
Read moreDetails


