Tag: arrested

തൃശൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട ; മൂന്നുപേര്‍ അറസ്റ്റില്‍

തൃശൂര്‍ : തൃശൂര്‍ കുന്നംകുളത്ത് വന്‍ മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നുമായി മൂന്നുപേര്‍ അറസ്റ്റില്‍. ആനയ്ക്കല്‍ ചെമ്മണ്ണൂര്‍ സ്വദേശികളായ മുകേഷ്, അബു, കിരണ്‍ എന്നിവരാണ് എം ഡി എം എ, ഹാഷിഷ് ഓയില്‍ എന്നിവ വില്‍പ്പന നടത്തുന്നതിനിടെ പൊലീസിന്റെ പിടിയിലായത്. പൊലീസ് ...

Read moreDetails

മുഖംമൂടി ധരിച്ച് വൃദ്ധ ദമ്പതികള്‍ക്ക് മര്‍ദനം ; മധ്യവയസ്‌കന്‍ ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍

പത്തനംതിട്ട : അടൂര്‍ ഏനാദിമംഗലത്ത് വയോധികരായ ദമ്പതികളെ വീടുകയറി ആക്രമിച്ച കേസില്‍ നാല് പ്രതികളെ അടൂര്‍ പൊലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട കൂടല്‍ മഠത്തില്‍ പുത്തന്‍വീട്ടില്‍ ശ്രീരാജ് (28), പുന്തലത്ത് വിളയില്‍ വിഷ്ണു പി നായര്‍ (20), ചെമ്പിലാപറമ്പില്‍ വീട്ടില്‍ അശ്വിന്‍ (22), ...

Read moreDetails

ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം ; അധ്യാപകന്‍ അറസ്റ്റില്‍

ചെന്നൈ : തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയില്‍ വിദ്യാര്‍ഥികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. രാമനാഥപുരത്തെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനാണ് അറസ്റ്റിലായത്. ഒമ്പത്, പത്ത് ക്ലാസുകളിലെ 15 വിദ്യാര്‍ഥിനികളാണ് അധ്യാപകനെതിരേ പരാതി നല്‍കിയത്. ശിശുക്ഷേമ വകുപ്പ് സ്‌കൂളില്‍ നടത്തിയ ബോധവത്കരണ പരിപാടിയിലാണ് ...

Read moreDetails

ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ചു ; 6 പേര്‍ അറസ്റ്റില്‍

മംഗളൂരു : മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ തലകീഴായി കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ആറുപേര്‍ അറസ്റ്റില്‍. ആന്ധ്രാപ്രദേശ് സ്വദേശികളായ കൊണ്ടൂര്‍ പോലയ്യ (23), ആവുല രാജ് കുമാര്‍ (26), കാടാങ്കരി മനോഹര്‍ (21), വുതുകൊരി ജലയ്യ (30), കര്‍പ്പിങ്കരി രവി ...

Read moreDetails

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.