ഓട്ടോ-ടാക്‌സി പണിമുടക്ക് മാറ്റിവച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഓട്ടോ, ടാക്‌സി നിരക്ക് വര്‍ദ്ദിപ്പിക്കണമെന്ന ആവശ്യം ന്യായമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. യൂണിയനുകളുടെ ആവശ്യം പരിഗണിക്കും. നിരക്ക് വര്‍ദ്ദന സംബന്ധിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയെ മന്ത്രി ചുമതലപ്പെടുത്തി. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കും. പണിമുടക്കില്‍ ...
Read moreDetails

