4,071 ബാങ്ക് തട്ടിപ്പുകള്‍ രാജ്യത്ത് നടന്നതായി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ (ഏപ്രില്‍-സെപ്റ്റംബര്‍) 36,342 കോടി രൂപ ഉള്‍പ്പെട്ട 4,071 ബാങ്ക് തട്ടിപ്പുകള്‍ രാജ്യത്ത് നടന്നതായി റിസര്‍വ് ബാങ്ക് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ തട്ടിപ്പുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായെങ്കിലും ഉള്‍പ്പെട്ട തുകയുടെ മൂല്യം കുറഞ്ഞു. കഴിഞ്ഞ ...
Read more