ജൈവ ഇന്ധന എന്‍ജിനുകള്‍ ആറുമാസത്തിനകം ആവിഷ്‌കരിക്കണം ; കാര്‍ കമ്പനികള്‍ക്കു കേന്ദ്ര നിര്‍ദേശം
കൊച്ചി : പെട്രോളിനൊപ്പം എഥനോള്‍, മെഥനോള്‍ തുടങ്ങിയ ജൈവ ഇന്ധനങ്ങളും ഉപയോഗിക്കാവുന്ന ഫ്‌ലെക്‌സിബിള്‍ ഫ്യുവല്‍ എന്‍ജിനുകള്‍ ആറുമാസത്തിനകം ആവിഷ്‌കരിക്കണമെന്ന് കാര്‍ കമ്പനികള്‍ക്കു കേന്ദ്ര നിര്‍ദേശം. കഴിഞ്ഞ ദിവസം ഫയല്‍ ഒപ്പുവച്ചതായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി വെളിപ്പെടുത്തി. നിലവില്‍ 10% എഥനോള്‍ ...
Read more