കര്‍ഷകരില്‍നിന്നു തേങ്ങ നേരിട്ടു വാങ്ങും ; താങ്ങുവില കിലോയ്ക്ക് 32 രൂപ
തിരുവനന്തപുരം : സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ പച്ചത്തേങ്ങയ്ക്കു വിലയിടിഞ്ഞ സാഹചര്യത്തില്‍ ജനുവരി 5 മുതല്‍ കര്‍ഷകരില്‍ നിന്നു കേരഫെഡ് മുഖേന പച്ചത്തേങ്ങ നേരിട്ടു സംഭരിക്കാന്‍ കൃഷിവകുപ്പ് തീരുമാനിച്ചു. കിലോയ്ക്ക് 32 രൂപയാണ് താങ്ങുവില. കൊപ്ര വിലയും ദിനംപ്രതി ഇടിയുന്നത് പരിശോധിക്കുന്നുണ്ട്. കൊപ്രയ്ക്കു ...
Read more