നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ചെന്നൈ : ബീച്ചുകളില്‍ ആള്‍ക്കൂട്ടം പാടില്ല ; ഡിജെ പാര്‍ട്ടി നിരോധിച്ചു
ചെന്നൈ : കോവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ചെന്നൈയില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം. മറിന, ബെസന്ത് നഗര്‍, നീലങ്കരൈ എന്നീ ബീച്ചുകളില്‍ ആള്‍ക്കൂട്ടം പാടില്ലെന്നും ഇവിടെ പാര്‍ക്കിങ് നിരോധിച്ചതായും പൊലീസ് അറിയിച്ചു. ഹോട്ടല്‍, റിസോര്‍ട്ട് എന്നിവിടങ്ങളിലെ സംഗീത, ഡിജെ പാര്‍ട്ടി സര്‍ക്കാര്‍ ...
Read more