കൊറോണ വൈറസ് തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കുമെന്ന് പഠനം
കൊവിഡ് പ്രധാനമായും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് നമ്മുക്കറിയാം. എന്നാല്‍ കൊറോണ വൈറസ് ശ്വാസകോശത്തെ മാത്രമല്ല, ഹൃദയത്തെയും തലച്ചോറിനെയും വരെ ഗുരുതരമായി ബാധിക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്‌സ് ഓഫ് ഹെല്‍ത്ത് ആണ് പഠനം നടത്തിയത്. കൊവിഡ് ബാധിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ...
Read more