പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച വൈദികന് ജീവപര്യന്തം
മുംബൈ : 13 കാരനെ പീഡിപ്പിച്ച കേസില്‍ കത്തോലിക്കാ പുരോഹിതന് ജീവപര്യന്തം. മുംബൈയിലെ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ബുധനാഴ്ച പ്രത്യേക പോക്സോ കോടതി ജഡ്ജി സീമ ജാദവ് വിധി പ്രസ്താവിക്കുകയും പോക്സോ നിയമത്തിലെ സെക്ഷന്‍ 6 (ഗുരുതരമായ ലൈംഗികാതിക്രമം), ...
Read more