ഗ്രീസ്മാന്‍ അടക്കം അഞ്ച് അത്ലറ്റികോ മാഡ്രിഡ് താരങ്ങള്‍ക്ക് കൊവിഡ്
സ്പാനിഷ് ക്ലബ് അത്ലറ്റികോ മാഡ്രിഡിലെ അഞ്ച് താരങ്ങള്‍ക്ക് കൊവിഡ്. പരിശീലകന്‍ ഡിയേഗോ സിമിയോണിയും സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്മാനും അടക്കമുള്ളവര്‍ക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരൊക്കെ ഐസൊലേഷനിലാണെന്ന് ക്ലബ് അറിയിച്ചു. നേരത്തെ, റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ താരങ്ങള്‍ക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ...
Read moreDetails

