ഒമിക്രോണ്‍ ; യൂറോപ്പില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു
ന്യൂഡല്‍ഹി : ഒമിക്രോണ്‍ വകഭേദം ലോകരാജ്യങ്ങളില്‍ വ്യാപിക്കുന്നതായുള്ള ഭീതി നിലനില്‍ക്കുന്നതിനിടെ ഇന്ത്യയിലും കേസുകളുടെ എണ്ണം കൂടുന്നു. ഇന്ത്യയില്‍ ഒമിക്രോണ്‍ ബാധിച്ചവരുടെ എണ്ണം 422 ആയി. ഒമിക്രോണ്‍ വ്യാപനഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ മഹാരാഷ്ട്രയിലാണ് രാജ്യത്ത് ...
Read moreDetails

