വന്‍ വ്യാജ മദ്യവേട്ട ; 370 ലിറ്റര്‍ കോടയും 12 ലിറ്റര്‍ ചാരായവും എക്സൈസ് പിടികൂടി
മലപ്പുറം : പെരുവള്ളൂരില്‍ പരപ്പനങ്ങാടി എക്സൈസ് റേഞ്ചിന്റെ നേത്യത്വത്തില്‍ വന്‍ വ്യാജ മദ്യവേട്ട. കൊല്ലംചിന ഭാഗത്ത് പരപ്പനങ്ങാടി എക്സൈസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് വീട്ടില്‍ സൂക്ഷിച്ച നിലയില്‍ 12 ലിറ്റര്‍ ചാരായവും 370 ലിറ്റര്‍ ചാരായം നിര്‍മിക്കാനായി പാകപ്പെടുത്തിയ കോടയും വന്‍തോതിലുള്ള ...
Read more

