രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ ഇടിവ്
മുംബൈ : ഈമാസം 17ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരത്തില്‍ 16 കോടി ഡോളറിന്റെ (ഏകദേശം 1200 കോടി രൂപ) ഇടിവ്. 63566.7 കോടി ഡോളറാണ് രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം. തൊട്ടു മുന്‍പത്തെ ആഴ്ച 7.7 കോടി ഡോളറിന്റെ ഇടിവായിരുന്നു. ...
Read moreDetails

