സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. 4490 രൂപയില്‍ നിന്ന് 4510 രൂപയായാണ് സ്വര്‍ണ വില ഉയര്‍ന്നത്. ഇന്നത്തെ വര്‍ധന ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ്. 2021 കലണ്ടര്‍ വര്‍ഷം ഇന്ന് അവസാനിക്കെ കാര്യമായ ...
Read moreDetails

