ഒമിക്രോണ്‍ ; പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കര്‍ശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം : ഒമിക്രോണ്‍ വ്യാപന സാഹചര്യത്തില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ സമൂഹ വ്യാപനം ഉണ്ടായിട്ടില്ല. ഉണ്ടാകാതിരിക്കാന്‍ കര്‍ശന ജാഗ്രത വേണം. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി കര്‍ശന ജാഗ്രത വേണം. കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോയെന്നതില്‍ സാഹചര്യങ്ങള്‍ പരിശോധിച്ച ...
Read moreDetails

