ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ 4 ദിവസം കൂടി മാത്രം
ന്യൂഡല്‍ഹി : 2021-22 ലെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ 4 ദിവസം കൂടി മാത്രം സമയം. സര്‍ക്കാര്‍ നിശ്ചയിച്ച സമയപരിധി 31ന് അവസാനിക്കും. ജൂലൈ 31 വരെയാണ് ആദ്യം സമയം നല്‍കിയിരുന്നത്. കോവിഡ് സാഹചര്യത്തില്‍ സെപ്റ്റംബര്‍ 30 വരെ നീട്ടി. ...
Read more