ഇന്ത്യയ്ക്ക് ടോസ് ; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്തു
സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ബോക്സിങ് ഡേയില്‍ സെഞ്ചൂറിയനിലെ സൂപ്പര്‍സ്‌പോര്‍ട്ട് പാര്‍ക്കിലാണ് മത്സരം നടക്കുന്നത്. ടീമിന്റെ പരിശീലകനായി ചുമതലയേറ്റ രാഹുല്‍ ദ്രാവിഡിന്റെ ആദ്യ വിദേശപര്യടനമാണിത്. ചേതേശ്വര്‍ പൂജാരയും അജിങ്ക്യ രഹാനെയും ആദ്യ ...
Read moreDetails

