ഇന്ത്യയില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ചത് 60% പേര്‍ ; കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി : ഇന്ത്യയില്‍ 60 ശതമാനം ആളുകള്‍ സമ്പൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കഴിഞ്ഞ 24 മണിക്കൂറിനിടെ 70,17,671 ഡോസ് കൊവിഡ് വാക്സിന്‍ വിതരണം ചെയ്തു. ആകെ വാക്സിനേഷന്‍ 139.70 കോടി പിന്നിട്ടു(1,39,69,76,774). രാജ്യത്തെ പ്രായപൂര്‍ത്തിയായവരുടെ വാക്സിനേഷനാണ് 60 ശതമാനം പൂര്‍ത്തികരിച്ചത്. ...
Read moreDetails



