ഐഎസ്എല്ലില്‍ വിജയം തുടരാന്‍ ബ്ലാസ്റ്റേഴ്സ് ; ഇന്ന് ജംഷെഡ്പൂര്‍ എഫ് സിക്കെതിരെ
ഐഎസ്എല്ലില്‍ വിജയം തുടരാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്ക് തുടങ്ങുന്ന എട്ടാം മത്സരത്തില്‍ ജംഷെഡ്പൂര്‍ എഫ് സിയാണ് എതിരാളികള്‍. ആദ്യ ഏഴ് കളിയില്‍ ബ്ലാസ്റ്റേഴ്സ് പത്തിലേറെ ഗോള്‍ നേടുന്നതും പുതുചരിത്രം. ഏഴ് കളിയില്‍ പന്ത്രണ്ട് പോയിന്റ് വീതമാണെങ്കിലും ഗോള്‍ശരാശരിയില്‍ ...
Read more