സമുദ്രനിരപ്പ് ഉയരുന്നു ; 2051 ആകുന്നതോടെ ടാന്‍ജിയര്‍ ദ്വീപ് വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ട്
ടാന്‍ജിയര്‍ : 2051 ആകുന്നതോടെ ടാന്‍ജിയര്‍ ദ്വീപ് വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ട്. സമുദ്രനിരപ്പുയരുന്നതിനാല്‍ നാനൂറോളം ആളുകള്‍ താമസിക്കുന്ന കുഞ്ഞന്‍ ദ്വീപ് ക്രമേണ വെളളത്തിനടിയിലാകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 1967 ന് ശേഷം ദ്വീപിന്റെ 62 ശതമാനത്തോളം ഉയര്‍ന്ന പ്രദേശങ്ങള്‍ വെളളത്തിനടിയിലായെന്ന് ഉപഗ്രഹപഠനങ്ങള്‍ വ്യക്തമാക്കുന്നു. ദ്വീപിന്റെ ...
Read more