സാരിയില്‍ സുന്ദരിയായി തിരുമല തിരുപതി ക്ഷേത്രദര്‍ശനം നടത്തി ജാന്‍വി കപൂര്‍
അമരാവതി : തിരുമല തിരുപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി അന്തരിച്ച താരം ശ്രീദേവിയുടെ മകളും നടിയുമായ ജാന്‍വി കപൂര്‍. ഞായറാഴ്ചയാണ് താരം ക്ഷേത്രദര്‍ശനം നടത്തിയത്. കഴിഞ്ഞ മാസം ജാന്‍വി തന്റെ സുഹൃത്തായ സാറാ അലി ഖാനൊപ്പം കേദര്‍നാഥ് ക്ഷേത്രം സന്ദര്‍ശിച്ചിരുന്നു. തിരുമല ...
Read moreDetails

